പ്രകാശം [Light] - 1

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

  • പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശുന്യതയിൽ.
  • പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശുന്യതയിൽ ആണെന്ന് കണ്ടെത്തിയത് ലിയോൺ ഫൂക്കാൾട്ട് 
  • വ്യത്യസ്ത മാധ്യമങ്ങളിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കും എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ലിയോൺ ഫൂക്കാൾട്ട് 
  • ആദ്യമായി പ്രകാശത്തിൻറെ വേഗം കണക്കാക്കിയ ശാസ്ത്രജ്ഞൻ റോമർ.
  • പ്രകാശത്തിൻറെ വേഗത ഏതാണ്ട് കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ ആൽബർട്ട്.എ.മെക്കൻസൺ.
  • പ്രകാശത്തിൻറെ കണികാസിദ്ധാന്തം ആവിഷ്കരിച്ചത് ഐസക് ന്യുട്ടൺ.
  • പ്രകാശത്തിൻറെ തരംഗസിദ്ധാന്തം ആവിഷ്കരിച്ചത് ക്രിസ്റ്റ്യൻ ഹൈജൻസ്‌.
  • വൈദ്യുത കാന്തിക തരംഗസിദ്ധാന്തം ആവിഷ്കരിച്ചത് ജെയിംസ് ഹൈജൻസ്‌.
  • ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത് മാക്സ് പ്ലാങ്ക്.
  • ഘടകവർണ്ണങ്ങൾ കൂടി ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത് ഐസക് ന്യുട്ടൺ.
തുടരും.....

RELATED POSTS

Physics

പ്രകാശം

Post A Comment:

0 comments: