ഊർജ്ജം [Energy] - 3

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

  • സ്വതന്ത്രമായി ഭൂമിയിലേയ്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൻറെ സ്ഥിതികോർജ്ജം കുറഞ്ഞു വരുന്നു.
  • ഭൂമിയിലെ ഊർജ്ജത്തിന്റെ ഉറവിടം :- സൂര്യൻ 
  • സൂര്യനിലെ ഊർജ്ജ ഉദ്പാദനത്തെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായും ആധിക്കരികമായും വിശദീകരിച്ച ശാസ്ത്രജ്ഞൻ ഹാൻസ് ബേത്ത് 
  • ഭൂമിയിലെ മുഖ്യമായ ഊർജ്ജ സ്രോതസുക്കൾ കാറ്റ്, ജലം, തിരമാല, ജൈവപിണ്ഡം [Biomass ] , ബയോഗ്യാസ്  എന്നിവയാണ്.
  • വീണ്ടും ഉപയോഗിക്കാവുന്നതും പ്രകൃതിജന്യമായോ നൈസർഗ്ഗികമായോ വീണ്ടും നിർമ്മിക്കപ്പെടുന്ന ഊർജ്ജ സ്രോതസ്സുകൾ ഉപയോഗപ്പെടുത്തി ഉത്പാദിപ്പിക്കുന്ന ഊർജ്ജങ്ങളാണ് പുനരുപയോഗ ഊർജ്ജങ്ങൾ‍/ പുനസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജങ്ങൾ‍ [Renewable Energy]
  • പുനസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജങ്ങളാണ്  ജൈവ ഇന്ധനം, ജൈവാവശിഷ്ടം ,ഭൗമ താപോർജ്ജം, ജലവൈദ്യുതി ,സൗരോർജ്ജം, വേലിയേറ്റ ഊർജ്ജം ,തിരമാല ഊർജ്ജം ,പവനോർജ്ജം മുതലായവ 
  • വീണ്ടും ഉപയോഗിക്കാൻ സാധ്യമല്ലാത്ത  ഊർജ്ജങ്ങളാണ് പുനസ്ഥാപിക്കാൻ കഴിയാത്ത ഊർജ്ജങ്ങൾ‍ [Non-Renewable Energy]
  • പുനസ്ഥാപിക്കാൻ കഴിയാത്ത ഊർജ്ജങ്ങൾ‍ക്ക്  [Non-Renewable Energy] ഉദാഹരണങ്ങളാണ് കൽക്കരി , പെട്രോളിയം, പ്രകൃതിവാതകം മുതലായവ.

RELATED POSTS

Physics

ഊർജ്ജം

Post A Comment:

0 comments: