Kerala PSC Malayalam General Knowledge Questions and Answers - 271

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യങ്ങൾ 
----------------------------

731. അരുണരക്താണുക്കളുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം?
Answer :- പോളിസൈത്തീമിയ (Polycythemia)

732. അരുണരക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?
Answer :- അനീമിയ

733. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്?
Answer :- കുരുമുളക്

734. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി?
Answer :- ഏലം

735. സീസർ ആൻഡ്‌ ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?
Answer :- ജോർജ് ബർണാർഡ് ഷാ

736. ആന്റണി ആൻഡ്‌ ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?
Answer :- വില്യം ഷേക്സ് പിയർ

737. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള ഇന്ത്യൻ സംസ്ഥാനം?
Answer :- മധ്യപ്രദേശ്‌


738. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള (ശതമാന അടിസ്ഥാനത്തിൽ) ഇന്ത്യൻ സംസ്ഥാനം?
Answer :- മിസോറം

739. പഴങ്ങളുടെ രാജാവ്?
Answer :- മാമ്പഴം

740. പഴങ്ങളുടെ റാണി ?
Answer :- മങ്കോസ്റ്റീൻ 

RELATED POSTS

Expected Malayalam Questions

ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യങ്ങൾ

Post A Comment:

0 comments: