Kerala PSC Malayalam General Knowledge Questions and Answers - 273


PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
നാഷണൽ പാർക്കുകളും അവ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളും 
----------------------------
ഇന്ത്യയിലെ ആദ്യ നാഷണൽ പാർക്ക് സ്ഥാപിതമായത് 1936 ലാണ്.ഹെയിലി നാഷണൽ പാർക്ക്‌ എന്ന പേരിൽ ഉത്തരാഖണ്ഡിലാണ് സ്ഥപിക്കപ്പെട്ടത്. പിന്നീട് ജിം കോർബറ്റ്  നാഷണൽ പാർക്ക്‌  എന്ന് പേര് മാറി. 1970 കളിൽ ഇന്ത്യയിൽ 5 നാഷണൽ പാർക്കുകളെ ഉണ്ടായിരുന്നൊള്ളൂ. നിലവിൽ 166 നാഷണൽ പാർക്കുകളാണ് ഉള്ളത് . അവ ഏതൊക്കെയാണെന്ന് അറിയാം.

ഉത്തരാഖണ്ഡ്
1. ജിം കോർബറ്റ് നാഷണൽ പാർക്ക്‌ [Jim Corbett National Park]
2. ഗംഗോത്രി നാഷണൽ പാർക്ക്‌ [Gangotri National Park]
3. നന്ദാദേവി നാഷണൽ പാർക്ക്‌ [ Nanda Devi National Park]
4. രാജാജി നാഷണൽ പാർക്ക്‌ [Rajaji National Park]
5. വാലി ഓഫ് ഫ്ലോവേഴ്സ് നാഷണൽ പാർക്ക്‌ [Valley of Flowers National Park]
6. ഗോവിന്ദ് പശു വിഹാർ നാഷണൽ പാർക്ക്‌ [Govind Pashu Vihar Wildlife Sanctuary]

തമിഴ്നാട് 
7. ഇന്ദിരാഗാന്ധി നാഷണൽ പാർക്ക്‌ [Indira Gandhi Wildlife Sanctuary and National Park]
8. ഗുണ്ടി നാഷണൽ പാർക്ക്‌ [Guindy National Park]
9. മുതുമല നാഷണൽ പാർക്ക്‌ [Mudumalai National Park]
10. ഗൾഫ്‌ ഓഫ് മാന്നാർ മറൈൻ നാഷണൽ പാർക്ക്‌ [Gulf of Mannar Marine National Park]
11. മുകുർത്തി നാഷണൽ പാർക്ക്‌ [Mukurthi National Park]
12. പളനിമല നാഷണൽ പാർക്ക്‌ [Palani Hills Wildlife Sanctuary and National Park]



RELATED POSTS

Expected Malayalam Questions

National Parks

State

Post A Comment:

0 comments: