Daily Current Affirs

English GK

Archive

Kilicheppu

Words to PSC

Previous QP PDF

Thursday, 4 February 2016

Kerala PSC Examination Expected Questions - 402

Renaissance in Kerala | Kerala PSC Renaissance in Kerala Questions | PSC Renaissance in Kerala | Expected Questions from Renaissance In Kerala | Renaissance In Kerala Study Note | Renaissance in Kerala Free Download | Kerala PSC Renaissance In Kerala Study Note | Study Note of Ayya Vaikundar | Kerala PSC Renaissance Questions | PSC Renaissance Questions | Study Note of Brahmananda Swami Sivayogi | Study Note of Chattampi Swami | Study Note of Sree Narayana Guru | Study Note of Vagbhatananda | Study Note of Thycaud Ayya | Study Note of Poikayil Yohannan (Kumara Guru) | Study Note of Ayyankali | Study Note of Pandit Karuppan | Study Note of Mannathu Padmanabhan | Study Note of V.T.Bhattathirippad | Study Note of Dr. Palpu | Study Note of Kumaranasan | Study Note of Vakkom Moulavi | Study Note of Blessed Kuriakose Elias Chavara
-------------------------

746. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നല്കിയ സ്വാതന്ത്ര്യസമര സേനാനി?

EXAMNAME
Answer:- കെ.കേളപ്പൻ 

747. 'തിരുവിതാംകൂർ മാഗ്നകാർട്ട' എന്ന് അറിയപ്പെടുന്ന സംഭവം?

EXAMNAME
Answer:-  ക്ഷേത്രപ്രവേശന വിളംബരം 

748. സാധുജന പരിപാലന സംഘത്തിൻറെ സ്ഥാപകൻ ?

EXAMNAME
Answer:-  അയ്യങ്കാളി 

749. ശ്രീനാരായണ ഗുരുവിൻറെ ജന്മസ്ഥലം?

EXAMNAME
Answer:-  ചെമ്പഴന്തി 


750. വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്തേക്ക് സവർണ്ണ ജാഥ നയിച്ചത് ആരാണ്?

EXAMNAME
Answer:-  മന്നത്ത് പത്ഭനാഭൻ 

751. 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' ആരുടെ കൃതിയാണ്?

EXAMNAME
Answer:-  വി.ടി.ഭട്ടതിരിപ്പാട് 

752. 'മിശ്രഭോജനം' നടപ്പാക്കിയ സാമുഹ്യപരിഷ്കർത്താവ്‌ ?

EXAMNAME
Answer:-  സഹോദരൻ അയ്യപ്പൻ 

753. 'യാചന പദയാത്ര' നടത്തിയ സാമുഹ്യപരിഷ്കർത്താവ്‌ ?

EXAMNAME
Answer:-  വി.ടി.ഭട്ടതിരിപ്പാട് 

754. കുഞ്ഞൻപിള്ള എന്നത് ആരുടെ യദാർത്ഥ പേരാണ്?

EXAMNAME
Answer:-  ചട്ടമ്പി സ്വാമികൾ 

755. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം ?

EXAMNAME
Answer:-  1888 

No comments:

Post a Comment

Advertise Here
Advertise Here