Plus Two Equivalent Certificates

Plus Two Equivalent Certificates Approved by Kerala PSC | Kerala PSC Approved Plus Two | PSC Approved Plus Two Courses | PSC Approved +2 Courses |  Kerala PSC Approved +2 Courses |
----------------
National Institute of Open Schooling (NIOS) നല്കുന്ന Plus Two Certificate Kerala Public Service Commission അംഗീകരിക്കുന്നുണ്ട്. Senior Secondary (Plus Two) സംബന്ധിച്ച്, രണ്ടു ഭാഷകളും മുന്ന് ഐഛിക വിഷയങ്ങളും പഠിക്കുകയും D+ ന് (30% കുറയാതെ മാർക്ക്‌ നേടിയിട്ടുള്ള) ഗ്രേഡ് നേടുകയും ചെയ്തീട്ടുള്ളവരെ Plus Two യോഗ്യത നേടിയവരായി  Kerala Public Service Commission പരിഗണിക്കും.

RELATED POSTS

Know PSC

Post A Comment:

17 comments:

  1. 1 ഭാഷയും 4 ഐഛിക വിഷയങളുമാണു എടുത്തിട്ടുള്ളത്. 2009 ൽ പാസ്സായതാണു. ഇവർക്ക് എന്തെങ്കിലും വഴിയുണ്ടോ

    ReplyDelete
    Replies
    1. SINCE ONLY ONE LANGUAGE,YOU WILL BE INELIGIBLE,REJECTED BY KERALA PSC.REFER GOVT ORDER 1768/2011 G EDN

      Delete
    2. This comment has been removed by the author.

      Delete
    3. This comment has been removed by the author.

      Delete
    4. Diploma in Chemical Engineering from Govt Polytechnic is equivalent to plus two or not???

      Delete
    5. For NIOS Students who had already passed +2 with only one subject can register and persue'additional language- subject' viz hindi/tamil or any another language available in NIOS list.Malayalam is not available for NIOS senior secondary yet.So Hindi can be opted instead.

      Delete
  2. ഞാൻ 2016ൽ NIOS വഴി +2 പാസ്സായി . ഇപ്പോൾ later Entry വഴി കാമരാജ് സർവകലാശാലയിൽ വിരുദ്ധം ചെയ്യുന്നു
    ഇത് പാസ്സായാൽ എനിക്ക് വിരുദ്ധം അടിസ്ഥാന യോഗ്യതയുള്ള ഒഴിവുകൾക്ക് അപേക്ഷിക്കാൻ പറ്റുമോ

    ReplyDelete
  3. 2 ഭാഷയും 3 ഐഛിക വിഷയങ്ങൾ എടുത്തു പാസ്സ് ആയിട്ടുണ്ട് mhrd cobse അപ്പ്രൂവ്ഡ് autonomus അല്ലാത്ത ബോർഡിൽ നിന്നും ആണ് പാസ്സ് ആയതു ഇതു അപ്പ്രൂവ്ഡ് ആണോ..

    ReplyDelete
  4. Thanzil Raj Sir,
    മേൽ പറഞ്ഞ ഓർഡറിൽ, താങ്കൾ പറഞ്ഞത് പ്രകാരമുള്ള ഒരു ഇളവ് സെക്കൻഡറി കോഴ്സുമായി ബന്ധപ്പെട്ട് മാത്രമാണല്ലോ കാണുന്നത്. സീനിയർ സെക്കൻഡറിയിൽ 2 ഭാഷയും 3 ഐച്ഛിക വിഷയങ്ങളും വേണം എന്ന് തന്നെ ആണല്ലോ കാണിക്കുന്നത്. ഒന്ന് വ്യക്തത വരുത്താമോ?

    ReplyDelete
  5. ഞാൻ NIOS മുഖേന +2 ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് ഇതു ഉപയോഗിച്ച് എനിക്ക് കേരള PSC Exams നും കേരളത്തിലെ സർവകലാശാലകളിൽ തുടർ പഠനത്തിനും സാധിക്കുമോ ???? ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ

    ReplyDelete
  6. +2 വിനു തുല്യം ആയ കോഴ്സ്. Psc അഗീകരിക്കുന്നുണ്ടോ ?അതിന്റെ ഫോര്മാലിറ്റി എന്താണ് ?

    ReplyDelete
  7. NIOS +2 , കേരള സാക്ഷരതാ മിഷന്റെ ഹയർ സെക്കന്ററി തുല്യതാ പരീക്ഷ എന്നിവ കേരള റഗുലർ പ്ലസ്ടു വിനു തുല്യമായി നിബന്ധനകൾക്ക് വിധേയമായി, മുകളിൽ വിവരിച്ച പ്രകാരം അംഗീകരിച്ചിട്ടുണ്ട്..പ്ലസ് ടു ELIGIBILITY സർട്ടിഫിക്കറ്റ് പഠന ആവശ്യത്തിനാണെങ്കിൽ അതാത് യൂണിവേഴ്സിറ്റികളിൽ നിന്നും പൂരിപ്പിച്ച അപേക്ഷയും നിശ്ചിത ഫീസും അടച്ചാൽ ലഭിക്കും .പി എസ് സി ആവശ്യങ്ങൾക്ക് DIRECTORATE OF HIGHER SECONDARY EDUCATION കേരള യിൽ അപേക്ഷ ,ഫീസ് മറ്റു ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കുക തുല്യത സർട്ടിഫിക്കറ്റ് ലഭിക്കും .http://www.dhsekerala.gov.in/downloads/circulars/0109110702_forms.pdf (റഫർ പോയിൻറ്10 )

    ReplyDelete
  8. മാർച്ച് 2019 മുതൽ Nios'ൽ Senior Secondary'യിലേക്ക് മലയാളം (Subject Code: 343) ഉൾപ്പെടുത്തിയിട്ടുണ്ട്. 2020 ഏപ്രിലിൽ അതിന്റെ ആദ്യ പരീക്ഷ നടത്തുന്നതായിരിക്കും. 1 language മാത്രം പഠിച്ചിട്ടുള്ളവർ TOC' യിലൂടെ മലയാളം പഠിച്ചു പാസ് ആവാന്നുതാണ്.

    ReplyDelete
  9. ഞാൻ nios വഴി +2 പൂർത്തിയാക്കി .പക്ഷെ 1 language മാത്രമേ ഉണ്ടായിരുന്നുള്ളു .അതിനു ശേഷം degree (mg) ചെയ്തു. എനിക് psc examinu അപേക്ഷിക്കാൻ കഴിയുമോ.?
    degree qualification ആയി നോക്കുന്ന തസ്തിക കൾക് എനിക് apply ചെയ്യാൻ കഴിയുമോ? plz help

    ReplyDelete
  10. Nios Tenth with two language psc approve cheyyumo?

    ReplyDelete
  11. ഞാന് NIOS ഒരുലാംഗേജും മൂന്ന് വിഷയങ്ങളും എടുത്തു ്് പാസായിട്ടുണ്ട് മലയാളം ഇപ്പോൾ NIOS ൽ ലഭ്യമാണ്.പക്ഷേ
    വിജയിചുകഴിഞ്ഞതിനാൽ ട്രാൻസർ ഓഫ് ക്രഡിററ് ലഭ്യമല്ല.പക്ഷേ പാർട്ട് അഡ്മിഷനിലൂടെ ആവശ്യമായ വിഷയം എടുക്കുകയും.പാസാവുകയും ചെയ്താൽ
    രണ്ടു റജിസ്റ്റർ നംപറിലുള്ള സർട്ടിഫിക്കറ്റ് ആണ് ലഭിക്കുക. രണ്ടു റജിസ്റ്റർ നംപറിൽ എഴുതിയാൽ പി എസ് സി അംഗീകരിക്കുമോ
    മറുപടി പ്രതീക്ഷിക്കുന്നു....

    ReplyDelete
  12. ഞാൻ ITI കഴിഞ്ഞതിന് ശേഷം Nios ലേക്ക് എൻറ ITIയിലെ 3 Subject transfer ചെയ്തു അതിന് ശേഷം 2 Subject Language എടുത്തു പഠിച്ചു Pass ആയി..ഈ Certificate PSC equivalent കിട്ടുമോ(ഞാൻ transfer ചെയ്ത വിഷയങ്ങൾ Automobile theory and practical, Science and calculation, Engineering Drawing എടുത്ത Language English , Malayalam

    ReplyDelete