Kerala PSC Malayalam General Knowledge Questions and Answers - 260

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

691. രാത്രിയുടെയും പകലിൻറെയും നീളം തുല്യമാവുന്നത് സുര്യൻ ഏത് രേഖയ്ക്ക് മുകളിൽ വരുമ്പോഴാണ്?

Answer:-  ഭുമധ്യരേഖ 

692. ഏറ്റവും വലിയ ദ്വീപ്‌?

Answer:-  ഗ്രീൻലാൻഡ്‌ 

693. പറക്കുന്ന സസ്തനം ?

Answer:- വവ്വാൽ 

694. ബഹിരാകാശ സഞ്ചാരിയായ ആദ്യ വനിത?

Answer:-  വാലൻറീന തെരഷ്‌കോവ 

695. ബാരോമീറ്റർ കണ്ടുപിടിച്ചത് ആരാണ്?

Answer:-  ടോറിസെല്ലി 

696. ലേ വലേസ ഏത് രാജ്യക്കാരനാണ്‌?

Answer:-  പോളണ്ട് 

697. യൂറി ഗഗാറിൻ ഏത് രാജ്യക്കാരനാണ്‌?

Answer:-  മുൻ സോവിയറ്റ് യൂണിയൻ 

698. Butterfly Strock ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer:-  നീന്തൽ 

699. Penalty Kick ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer:-  Football 

700. നിശാന്ധത ഉണ്ടാകുന്നത് ഏത് വിറ്റാമിന്റെ കുറവ് മൂലമാണ് ?

Answer:-  വിറ്റാമിൻ എ 

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: