CURRENT AFFAIRS 2015 YEAR END SPECIAL - 04

KERALA PSC HELPER YEAR END SPECIAL POSTS 2015 | KERALA PSC HELPER 2015 YEAR BOOK | KERALA PSC 2015 SPECIAL POSTS | CURRENT AFFAIRS QUESTIONS 2015 | KERALA PSC CURRENT AFFAIRS QUESTION 2015 | KERALA PSC CURRENT AFFAIRS QUESTIONS 2015 | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams 
-----------------

31. ഒരാഴ്ചയ്ക്കക്കിടയിൽ രണ്ട് ജൂനിയർ ലോകകിരീടങ്ങൾ നേടിയ ഇന്ത്യൻ ഗോൾഫ് താരം?
ശുഭംസിങ്

32. വനിത ഹാമർത്രോയിൽ 80 മീറ്റർ മാർക്ക് കടക്കുന്ന ആദ്യതാരം? അനീറ്റ വ് ലാഡാർചിക്

33, 2015 -ലെ നെഹു ട്രോഫി വള്ളം കളിയിലെ ജേതാക്കൾ?
ജവഹർ തായങ്കരി

34, 2015 റോജേഴ്സ് കപ്പ് മാസ്റ്റർ ടൂർണമെന്റ് കിരീടം നേടിയതാര് ? ആൻഡി മറേ

35. 2015 പ്രോ കബഡി ലീഗ് ചാമ്പ്യന്മാർ ?
യു മുംബ

36. 2015 യു.എസ്. ഓപ്പൺ പുരുഷജേതാവ്? \
നെവാക്ക് ദ്യോക്കോവിച്ച

37. 2015 യു.എസ്. ഓപ്പൺ വനിതവിഭാഗം ചാമ്പ്യൻ?
ഫ്ളാവിയ പെന്നേറ്റ

38. അമേരിക്കൻ ബോക്സിങ് താരം ഫ്ളോയ്ഡ് മെയ് വെതറിന്റെ അവസാനമത്സരം ആർക്കെതിരെയായിരുന്നു?
ആന്ദ്രേ ബെർട്ടോ

39. ബുണ്ടസ് ലീഗയിൽ ഒമ്പതുമിനിട്ട് കൊണ്ട് അഞ്ച് ഗോളടിച്ച ബയേൺ മ്യൂണിക്സ് താരം?
റോബർട്ട് ലെവൻഡോവ്സ്കി

40. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പുതിയ പ്രസിഡന്റ്?
സൗരവ് ഗാംഗുലി

41. 2015 ഫിഡെ ലോകചെസ് കിരീടം ചൂടിയത്?
സെർജി കർജാകിൻ

42, ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റ്?

ശശാങ്ക് മനോഹർ

43. 2015 ൽ നടന്ന ലോക ബോക്സസിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലിന് അർഹനായ ഇന്ത്യൻ ബോക്സർ ?
ശിവ്ഥാപ്പ

44. 2015 ലെ സുൽത്താൻ ജോഹർ (ഹോക്കി) കപ്പ് നേടിയതാർ?
ബ്രിട്ടൺ

45. 2015 ലെ IBSF വേൾഡ് ബില്യാർഡ് സ് ചാമ്പ്യൻഷിപ്പ് ജേതാവ് ആര്?
പങ്കജ് അദ്വാനി

RELATED POSTS

Current Affairs

YEAR END

Post A Comment:

0 comments: