CURRENT AFFAIRS 2015 YEAR END SPECIAL - 03

KERALA PSC HELPER YEAR END SPECIAL POSTS 2015 | KERALA PSC HELPER 2015 YEAR BOOK | KERALA PSC 2015 SPECIAL POSTS | CURRENT AFFAIRS QUESTIONS 2015 | KERALA PSC CURRENT AFFAIRS QUESTION 2015 | KERALA PSC CURRENT AFFAIRS QUESTIONS 2015 | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams 
-----------------

16. ഈ വർഷത്തെ ഐ ലീഗ് കിരീടം നേടിയ ടീം?
മോഹൻബഗാൻ

17. പന്ത്രാണ്ടാമത് സാഫ് ഗെയിംസിന് വേദിയാകുന്ന സംസ്ഥാനങ്ങൾ?
അസം - മേഘാലയ

18. ഫ്രഞ്ച് ഓപ്പൺ 2015 പുരുഷജേതാവ് ആര്?
സ്റ്റാനിസ്ലാസ് വാവ്റിങ്ക (വനിത വിജയി - സെറീന വില്യംസ്)

19. 2015-ലെ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയ ടീം?
ബാഴ്സസലോണ

20. 2015 കോപ്പ അമേരിക്ക ഫുട്ബോൾ ഭാഗ്യചിഹ്നം?
സിഞ്ച് എന്ന കുറുക്കൻ (ചിലിയിൽ നടന്ന മത്സരങ്ങൾക്ക് ഉപയോഗിച്ച പന്താണ് കഷാന)

21. 2015 അണ്ടർ 20 ലോകകപ്പ് ഫുട് ബോൾ ലോകകപ്പ് ജേതാക്കൾ?
സെർബിയ

22. ഐ.സി.സിയുടെ പുതിയ പ്രസിഡന്റായി നിയമിതനായത് ആരാണ്?
സഹീർ അബ്ബാസ്

23. 21-ാം നൂറ്റാണ്ടിലെ മികച്ച ടെസ്റ്റ് കളിക്കാരനായി ആസ്ത്രേല്യയിലെ ക്രിക്കറ്റ്.കോം തിരഞ്ഞെടുത്തത് ആരെ?
സച്ചിൻ തെൻഡുൽക്കർ

24. എൻ.ബി.എയിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന ബഹുമതി നേടിയത് ആരാണ്? സത്നാംസിങ്

25. 2015 കോപ്പ അമേരിക്ക ചാമ്പ്യന്മാർ ?
ചിലി (അർജന്റീനയെ പരാജയപ്പെടുത്തി)

26. 2015 വനിത ലോകകപ്പ് ജേതാക്കൾ?
അമേരിക്ക (കാനഡയിൽ ആയിരുന്നു ടൂർണമെന്റ് അമേരിക്കയുടെ കാർലിലോയിഡാണ് ഗോൾഡൻ ഗോൾ പുരസ്ക്കാരം നേടിയത്)

27. ലോകയൂണിവേഴ്സിറ്റി ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം?
ഇന്ദർജിത് സിങ്

28. 2015 വിംബിൾഡൺ പുരുഷജേതാവ്?
നെവാക്ക് ദ്യോക്കോവിച്ച

29. 2015 വിംബിൾഡൺ വനിത ജേതാവ്?
സെറീന വില്യംസ്

30. 2015 കോൺകാഫ് ഗോൾഡ് കപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം ?
മെക്സിക്കോ 

RELATED POSTS

Current Affairs

YEAR END

Post A Comment:

0 comments: