Kerala PSC Malayalam General Knowledge Questions and Answers - 249

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
വൈസ്രോയിമാർ - 8
ആംഹേഴ്സ്റ്റ് പ്രഭു (1823-28)
---------------- 
1. ആംഹേഴ്സ്റ്റ് പ്രഭുവിന്റെ കാലത്താണ് ഒന്നാം ബർമീസ് യുദ്ധം (1824-26) നടന്നത്. 1826-ൽ ലോവർ ബർമയുമായി യാന്തബു ഉടമ്പടി ഒപ്പുവെച്ചു. അതുപ്രകാരം ബ്രിട്ടീഷ് വ്യാപാരികൾക്ക് ബർമയുടെ തെക്കൻ തീരപ്രദേശത്ത് താവളമുറപ്പിക്കാൻ അനുമതി ലഭിച്ചു.
2. 1827-ൽ മുഗൾ ചക്രവർത്തി അക്ബർ രണ്ടാമൻ ആംഹേഴ്സ്റ്റ് പ്രഭുവിനെ തുല്യപദവി നൽകി സ്വീകരിക്കുകയുണ്ടായി.

RELATED POSTS

Expected Malayalam Questions

വൈസ്രോയിമാർ

Post A Comment:

0 comments: