Kerala PSC Malayalam General Knowledge Questions and Answers - 251

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

551. അന്തരീക്ഷത്തിൽ ഏറ്റവുമധികം അടങ്ങിയ വാതകം?

Answer:- നൈട്രജൻ 

552. അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ്?

Answer:- 20.94%

553. അന്തരീക്ഷവായുവിൽ കാർബണ്‍ ഡൈ ഓക്സൈഡിന്റെ അളവ്?

Answer:-  0.03%

554. ഭൂവൽക്കത്തോട് ചേർന്ന് കിടക്കുന്ന അന്തരീക്ഷ പാളി ഏതാണ്?

Answer:-  ട്രോപ്പോസ്പിയർ 

555. ജോഗ്രഫി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ്?

Answer:-  ഇറാത്തോസ്തെനിസ് 

556. ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയ ശാസ്ത്രജ്ഞൻ ?

Answer:- ഇറാത്തോസ്തെനിസ് 

557. ഭൂമിശാസ്ത്രത്തിന്റെ പിതാവ്?

Answer:-  ടോളമി 

558. 'ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം' എന്നു പ്രസ്താവിക്കുന്ന സിദ്ധാന്തം?

Answer:-  ഭൗമകേന്ദ്ര സിദ്ധാന്തം 

559. 'ഭൗമകേന്ദ്ര സിദ്ധാന്തം' ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ?

Answer:-  ടോളമി 

560. അൽമജസ്റ്റ്, ജോഗ്രഫി എന്നീ പുസ്തകങ്ങൾ രചിച്ചത് ആരാണ്?

Answer:- ടോളമി 

561. ഭൂമിയുടെ ഭാരം ആദ്യമായി കണക്കാക്കിയത് ആരാണ്?

Answer:-  ഹെൻട്രി കാവൻഡിഷ്‌ 

562. ഭൂമിക്ക് ഏറ്റവും അധികം ഭ്രമണ വേഗമുള്ളത് ?

Answer:-  ഭൂമധ്യരേഖയിൽ 

563. ഭൂമിക്ക് ഏറ്റവുംകുറവ് ഭ്രമണ വേഗമുള്ളത് ?

Answer:-  ധ്രുവങ്ങളിൽ [പൂജ്യം]

564. ഭൂമധ്യരേഖാ പ്രദേശങ്ങളിൽ ഭൂമിയുടെ ഭ്രമണവേഗം?

Answer:-  1680 km/h

565. ഭൂമിയുടെ പരിക്രമണ വേഗം?

Answer:-  29.8 km/second

566. ഭൂമിയുടെ പാലായനപ്രവേഗം എത്ര?

Answer:-  11.2 km/second

567. ഭൂമിയിൽ ഋതുക്കൾ ഉണ്ടാകുന്നതിനുള്ള കാരണം?

Answer:-  ഭൂമിയുടെ പരിക്രമണം 

568. ജൈവമണ്ഡലം സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളി?

Answer:- സ്ട്രാറ്റോസ്ഫിയർ 

569. ഓസോണ്‍ പാളി കാണപ്പെടുന്ന അന്തരീക്ഷമണ്ഡലം?

Answer:- സ്ട്രാറ്റോസ്ഫിയർ

560. താപനില ഏറ്റവും കൂടിയ അന്തരീക്ഷപാളി ഏത്?

Answer:- തെർമോസ്ഫിയർ  

RELATED POSTS

Expected Malayalam Questions

Geography

Post A Comment:

0 comments: