How to Get Duplicate Certificate from PSC


Department Test Certificate നഷ്ടപ്പെട്ടവർക്ക് Duplicate Certificate ലഭിക്കുന്നതാണ്. ഇതിലേയ്ക്ക്
Joint Secretary
Departmental Examination
Public Service Commission
Pattom
Thiruvananthapuram - 4
വിലാസത്തിൽ വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷയോടൊപ്പം Original Certificate നഷ്ടപ്പെട്ടതായുള്ള

സത്യവാങ്മൂലം (Gazetted Officer/ Office Administrator സാക്ഷ്യപ്പെടുത്തിയത്) , Original Admission Ticket എന്നിവ ഉണ്ടായിരിക്കണം. ഓരോ Certificateനും 500 രൂപയാണ് ഫീസ്‌.

0051 PSC-800-StatePSC-99-Other Receipts എന്ന Account Head സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ അടച്ചതിന്റെ Original Challan രസീതും അപേക്ഷയോടൊപ്പം നൽകണം. 

RELATED POSTS

Know PSC

Post A Comment:

0 comments: