Daily Current Affairs 19th November 2015

Daily Current Affairs | Current Affairs Questions | PSC Current Affairs Questions | Kerala PSC Current Affairs Questions | Expected Current Affairs Questions | Malayalam Current Affairs Questions | PSC Malayalam Current Affairs Questions | Kerala PSC Malayalam Current Affairs Questions | Current Affairs Question of the Day | Important Incidents Current Affairs
------------------------------------
1. ജൻ ലോക്പാൽ ബിൽ ഡൽഹി മന്ത്രിസഭ അംഗീകരിച്ചു.മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഉൾപ്പെടെ ലോക്പാലിന്റെ പരിധിയിൽ വരുന്ന രീതിയിലാണ്‌ ബിൽ തയ്യാറാക്കിയിരിക്കുന്നത്‌.
2. സുപ്രീം കോടതിയുടെ പുതിയ ചീഫ്‌ ജസ്റ്റിസായി ടി.എസ്‌ ഠാക്കൂർ അടുത്ത മാസം മൂന്നിന്‌ ചുമതലയേൽക്കും.
3. ഇന്ത്യ - റഷ്യ സംയുക്ത സൈനികാഭ്യാസമായ 'ഇന്ദ്ര 2015' ജയ്‌സാൽമീറിൽ സമാപിച്ചു.
4. ലോകത്തിലെ ഏറ്റവും അപകടകരമായ ഭീകര സംഘടനയായി നൈജീരിയയിലെ ബൊക്കോ ഹറാമിനെ പ്രഖ്യാപിച്ചു.ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇക്കണോമിക്സ്‌ ആൻഡ്‌ പീസ്‌ ഇൻ ഗ്ലോബൽ ടെററിസം ഇൻഡെക്സാണ്‌ പുതിയ റിപ്പോർട്ട്‌ പുറത്തുവിട്ടത്‌.
5. തിരുവനന്തപുരം മേയറായി വി.കെ പ്രശാന്തും കൊല്ലം മേയറായി വി.രാജേന്ദ്രബാബുവും കൊച്ചി മേയറായി സൗമിനി ജെയിനും ത്യശൂർ മേയറായി അജിത ജയരാജനും കോഴിക്കോട്‌ മേയറായി വി.കെ.സി മമ്മദ്‌കോയയും കണ്ണൂർ മേയറായി ഇ.പി ലതയും ചുമതലയേറ്റു.കൊച്ചി ഒഴികെയുള്ള അഞ്ച്‌ കോർപ്പറേഷനുകളിലും ഇടതുമുന്നണി ഭരിക്കും.
5. നാഷണൽ സർവീസ്‌ സ്കീം മികച്ച പ്രവർത്തനങ്ങൾക്ക്‌ യൂണിവേഴ്‌സിറ്റികൾക്കും ഡറ്ററക്ടറേറ്റുകൾക്കും നൽകുന്ന ഇന്ദിരാ ഗാന്ധി ദേശീയ പുരസ്കാരം കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എൻ.എസ്‌.എസ്‌ ടെക്നിക്കൽ സെല്ലിന്‌ ലഭിച്ചു.
6. ഈ വർഷത്തെ തോപ്പിൽ ഭാസി പുരസ്കാരം കാവാലം നാരായണപ്പണിക്കർക്ക്‌ ലഭിച്ചു

RELATED POSTS

Daily Current Affairs

Post A Comment:

0 comments: