Daily Current Affairs 15th November 2015

Daily Current Affairs | Current Affairs Questions | PSC Current Affairs Questions | Kerala PSC Current Affairs Questions | Expected Current Affairs Questions | Malayalam Current Affairs Questions | PSC Malayalam Current Affairs Questions | Kerala PSC Malayalam Current Affairs Questions | Current Affairs Question of the Day | Important Incidents Current Affairs
------------------------------------
1.ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ പ്രദർശന മേളയായ ഇന്ത്യ ഇന്റർനാഷണൽ ട്രേഡ്‌ ഫെയർ [India International Trade Fair] ഡൽഹിയിൽ രാഷ്ട്രപതി ഉദ്‌ഘാടനം ചെയ്തു.'മെയ്ക്‌ ഇൻ ഇന്ത്യയാണ്‌' ഇത്തവണത്തെ മേളയുടെ പ്രമേയം


2. മലയാളി ചെസ്‌ പ്രതിഭ എസ്‌.എൽ നാരായണന്‌ അന്താരാഷ്ട്ര ഗ്രാൻഡ്‌ മാസ്റ്റർ പദവി ലഭിച്ചു.ഫിലിപ്പീൻസിൽ നടന്ന രാജ്യാന്തര ചാമ്പ്യൻഷിപ്പിലാണ്‌ ഈ നേട്ടം സ്വന്തമാക്കിയത്‌. കേരളത്തിൽ നിന്ന് ഗ്രാൻഡ്‌ മാസ്റ്ററാകുന്ന രണ്ടാമത്തെ താരമാണ്‌

3. ബി.ആർ അംബേദ്‌കർ സ്മാരകം ലണ്ടനിൽ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തു.തത്വചിന്തകൻ ബസ്‌വേശ്വരയുടെ പ്രതിമയും ബ്രിട്ടീഷ്‌ പാർലമെന്റിനു സമീപം അനാഛാദനം ചെയ്തു

4. ഐ.എസിന്റെ കൊലപാതക വീഡിയോകളിലൂടെ കുപ്രസിദ്ധനായ ഭീകരൻ ജിഹാദി ജോൺ (മുഹമ്മദ്‌ എംവാസി) വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു

5. ക്യൂബൻ പ്രസിഡന്റായി റൗൾ കാസ്ട്രോയെ വീണ്ടും തിരഞ്ഞെടുത്തു

6. ചൈന ഓപ്പണ്‍ ബാഡ്മിന്റണിൽ [China Open Badminton ] സൈന നെഹ് വാൾ ഫൈനലിൽ.

7. ഉത്തേജകവിരുദ്ധ ഏജൻസിയുടെ റിപ്പോർട്ടിനെ തുടർന്ന് റഷ്യക്ക്‌ [Russia] അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് അത്‌ലറ്റിക്‌ ഫെഡറേഷൻ [Athletic Federation] വിലക്കേർപ്പെടുത്തി

RELATED POSTS

Daily Current Affairs

Post A Comment:

0 comments: