Daily Current Affairs 13th November 2015

Daily Current Affairs | Current Affairs Questions | PSC Current Affairs Questions | Kerala PSC Current Affairs Questions | Expected Current Affairs Questions | Malayalam Current Affairs Questions | PSC Malayalam Current Affairs Questions | Kerala PSC Malayalam Current Affairs Questions | Current Affairs Question of the Day | Important Incidents Current Affairs
------------------------------------

1. ഭിന്നലിംഗ വിഭാഗങ്ങൾക്ക് സാമൂഹ്യനീതിയും അവകാശങ്ങളും ഉറപ്പാക്കുന്നതിന് കേരളം ഭിന്നലിംഗനയം പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായാണ്‌ ഒരു സംസ്ഥാനം ഭിന്നലിംഗക്കാർക്കായി ഒരു നയം ഉണ്ടാക്കുന്നത്. [Kerala released its transgender policy at the International Conference on Gender Equality (ICGE) at Kovalam. The policy envisages setting up of a transgender (TG) Justice Board with social justice minister as chairperson to ensure equal rights and protection of the transgender community in the state.]

2. സംസ്ഥാന Special School കലോത്സവം തിരുവല്ലയിൽ ആരംഭിച്ചു.

3. Cartoon Academyയുടെ Brand Icon ആയ അഞ്ജൻ സതീഷിന് ഭിന്നശേഷിയുള്ള യുവാക്കൾക്കിടയിലെ മികച്ച സർഗപ്രതിഭയ്ക്കുള്ള 2015-ലെ ദേശീയ പുരസ്കാരം.

4. ഇന്ത്യയിലെ ബാങ്കിതര ധനകാര്യ സ്ഥാപനമായ Indiabulls Housing Finance ബ്രിട്ടനിലെ ഓക്നോർത്ത് ബാങ്കിനെ സ്വന്തമാക്കി. [ Indiabulls Housing Finance has acquired about 40 per cent stake in UK-based OakNorth Bank for $100 million (Rs 660 crore)]

5. ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനിലെത്തി.ബ്രിട്ടീഷ്‌ പാർലമെന്റിനെ മോദി അഭിസംബോധന ചെയ്യും.ആദ്യമായാണ്‌ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബ്രിട്ടീഷ്‌ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നത്‌.

6. ഗോവൻ വംശജനായ സോഷ്യലിസ്റ്റ്‌ പാർട്ടി നേതാവ്‌ അന്റോണിയോ കോസ്റ്റ പോർച്ചുഗൽ പ്രധാനമന്ത്രിയാകും.

7. യു.എൻ അഭയാർഥികാര്യ വിഭാഗം മേധാവിയായി ഫിലിപ്പോ ഗ്രാൻഡിയെ നിയമിച്ചു.

8. മുൻ റിസർവ്‌ ബാങ്ക്‌ ഡെപ്യൂട്ടി ഗവർണർ സുബിർ ഗോകരനെ ഐ.എം.എഫ്‌ എക്സിക്യുട്ടീവ്‌ ഡയറക്ടറായി നിയമിച്ചു.

9. തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഹൈടെക്‌ ആക്കുന്നതിന്റെ ഭാഗമായി ഇൻഫർമേഷൻ കേരള മിഷൻ സകർമ എന്ന സോഫ്റ്റ്‌വെയർ പുറത്തിറക്കി.

10. ഈ അധ്യായന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത്‌ നടക്കും.

11. ഈ വർഷത്തെ ചെറുകാട്‌ അവാർഡിന്‌ സി.വാസുദേവൻ അർഹനായി.

12. പാരിസ്‌ മാസ്റ്റേഴ്‌സ്‌ കിരീടം നൊവാക്‌ ജോക്കോവിച്ചിന്‌ ലഭിച്ചു.ഫൈനലിൽ ആൻഡി മുറയെയാണ്‌ തോൽപ്പിച്ചത്‌.

RELATED POSTS

Daily Current Affairs

Post A Comment:

0 comments: