Daily Current Affairs 12th November 2015

Daily Current Affairs | Current Affairs Questions | PSC Current Affairs Questions | Kerala PSC Current Affairs Questions | Expected Current Affairs Questions | Malayalam Current Affairs Questions | PSC Malayalam Current Affairs Questions | Kerala PSC Malayalam Current Affairs Questions | Current Affairs Question of the Day | Important Incidents Current Affairs
------------------------------------
1. ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്‌ 15 (GSAT - 15, It will restored the ageing Insat 3A and 4B ) ഫ്രഞ്ച ഗയാനയിലെ കൗറുവിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു.യൂറോപ്യൻ സ്പേസ്‌ ഏജൻസിയുടെ ഏരിയേൻ വിഎ-227 റോക്കറ്റ്‌ ഉപയോഗിച്ചായിരുന്നു വിക്ഷേപണം.സൗദി അറേബ്യയുടെ അറബ്‌സാറ്റ്‌ 6 ബി ഉപഗ്രഹത്തേയും ഭ്രമണപഥത്തിൽ എത്തിച്ചു


2. ഇന്ത്യൻ ഹോക്കി താരം പി.ആർ ശ്രീജേഷിനും കനോയിങ്ങ്‌ ആൻഡ്‌ കയാക്കിങ്ങ്‌ താരം ബെറ്റി ജോസഫിനും സംസ്ഥാന സ്പോർട്‌സ്‌ കൗൺസിലിന്റെ ജി.വി രാജാ പുരസ്കാരം ലഭിച്ചു.ആജീവനാന്ത മികവിനുള്ള ഒളിമ്പ്യൻ സുരേഷ്‌ ബാബു സ്മാരക പുരസ്കാരത്തിന്‌ ഒ.എം നമ്പ്യാർ അർഹനായി

3. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ലിംഗസമത്വ സമ്മേളനത്തിന്‌ കോവളം വേദിയാകും

4. ബ്രിട്ടനിലെ പോയിന്റ്‌ ഓഫ്‌ ലൈറ്റ്‌ പുരസ്കാരം ഇന്ത്യൻ വംശജയായ സന്നദ്ധ പ്രവർത്തക മുന ചൗഹാന്‌ ലഭിച്ചു

5. കേരള സംഗീത നാടക അക്കാദമിയുടെ കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കലാശ്രീ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്‌ ലഭിച്ചു

6. സ്വവർഗരതി പ്രമേയമാകുന്ന മാഗസിൻ ഔട്ടിന്റെ കവർ ചിത്രത്തിൽ ബരാക്‌ ഒബാമയെ ഉൾപ്പെടുത്തി.അധികാരത്തിലിരിക്കെ ഗേ മാസികയുടെ മുഖചിത്രമാകുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റാണ്‌

7. സലിം അലിയുടെ സ്മരണയ്ക്കായി ഓഗസ്റ്റ്‌ 15 പക്ഷി സെൻസസ്‌ നടത്താൻ ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി തീരുമാനിച്ചു

8. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റായി പ്രയാർ ഗോപാലക്യഷ്ണനെ നിയമിച്ചു

9. നാടക ഗാനരചന, ലളിതസംഗീതം എന്നിവയിലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയത് ശ്രീകുമാരന്‍തമ്പി. മറ്റ് അവാർഡ് ജേതാക്കൾ ആരൊക്കെയെന്നറിയേണ്ടേ? അത് അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..

10. പാക്കിസ്ഥാൻ ക്രിക്കറ്റർ യൂനിസ്‌ ഖാൻ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
For free Alert of new jobs,Current Affairs, Answer Keys, GK etc.. directly in Your Inbox: Click Here

RELATED POSTS

Daily Current Affairs

Post A Comment:

0 comments: