System Administrator Vacancy in Pareekshabhavan

Kerala Pareekshabhavan invites application for the post of System Administrator 
Total No. of Posts: 1
Name of the Post: System Administrator 

നിശ്ചിത യോഗ്യതയുള്ള അദ്ധ്യാപക/ അദ്ധ്യാപകരേതര ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. മറ്റ് സർക്കാർ വകുപ്പിലെ ജീവനക്കാർക്കും അപേക്ഷ സമർപ്പിക്കാം.
Educational Criteria/ Qualification: 
MCA/Btech, Electrical/Electronics/Computer Science/ ഏതെങ്കിലും വിഷയത്തിൽ B Tech ബിരുദം , PGDCA/തത്തുല്യം , കമ്പ്യൂട്ടറിൽ സവിശേഷ പ്രാവീണ്യവും (കുറഞ്ഞത് 8 വർഷം) കുടാതെ 10 വർഷത്തെ Data Processing/ Software Development (Oracle Platform അഭിലക്ഷണീയം)
OR
B.tech (Data Processing) Software Development 10 വർഷത്തെ Data Processing/ Software Development (Oracle Platform അഭിലക്ഷണീയം)
OR
MSC Electronics ഉള്ള സവിശേഷ പ്രാവീണ്യം Physics/Computer Science/ Mathematics/ Statistics, കുറഞ്ഞത്  10 വർഷത്തെ Data Processing/ Software Development (Oracle Platform അഭിലക്ഷണീയം)
പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട മേലധികാരികൾ മുഖാന്തരം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ലഭീക്കണം

Important Dates to Remember: 
Last Date :- 30/10/2015 upto 5 PM 
For free Alert of new jobs,Current Affairs, Answer Keys, GK etc.. directly in Your Inbox: Click Here

RELATED POSTS

All India Jobs

Post A Comment:

0 comments: