Navigation

Kerala PSC Malayalam General Knowledge Questions and Answers - 247

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 -------------------------- 
വൈസ്രോയിമാർ - 6
മിൻറോ പ്രഭു (1807 - 1813)
----------------
1. പഞ്ചാബിലെ ഭരണാധികാരിയായിരുന്ന രഞ്ജിത്ത് സിങ്ങുമായി അമൃത്സർ ഉടമ്പടി (1809) ഒപ്പുവച്ചു.
2. 1813-ലെ ചാർട്ടർ ആക്ട്‌ പാസാക്കിയത് ഇദ്ദേഹത്തിൻറെ കാലത്താണ്.
3. പേർഷ്യയിലേക്കും കാബൂളിലേക്കും ദൗത്യ സംഘത്തെ അയച്ചു.
4. സാമുദായിക നിയോജക മണ്ഡലങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നു.

Share

Harikrishnan.N.M

Post A Comment:

0 comments:

Warning message
ഈ സൈറ്റ് ഏതെങ്കിലും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഈ സൈറ്റിന്റെയോ അനുബന്ധ സൈറ്റുകളുടെയോ പേരിൽ പണം മേടിക്കുകയാണെങ്കിൽ അത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ പെടുന്നതായിരിക്കും. ഈ സൈറ്റിനോ ഇതിനോട് അനുബന്ധിച്ചുള്ള സൈറ്റുകൾക്കോ ആ ഇടപാടുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല. അങ്ങനെ പണമിടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഈ സൈറ്റിനെ അറിയിക്കുക. വിലാസം :- keralaapschelper@gmail.com or SMS me on 8547883412