Kerala PSC Malayalam General Knowledge Questions and Answers - 243

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
വൈസ്രോയിമാർ - 3
സർ ജോണ്‍ ഷോർ (1793 - 1798)
---------------
** >> ഹൈദരാബാദ് നിസാമും മറാത്തരും ഏറ്റുമുട്ടിയ ഖുർദ യുദ്ധം നടന്നത് സർ ജോണ്‍ ഷോറിന്റെ കാലത്താണ്. ഈ സംഘർഷം നിസാമിന്റെ പരാജയത്തിൽ കലാശിച്ചു.
** >> ഇടപെടാതിരിക്കൽ നയത്തിലൂടെ പ്രസിദ്ധനായ ഗവർണർ ജനറലാണ് സർ ജോണ്‍ ഷോർ.
** >> ബംഗാളിൽ Permanent Settlement നടപ്പാക്കുന്നതിൽ ജോണ്‍ ഷോർ പ്രധാന പങ്കുവഹിച്ചു.
** >>  വസീർ അലി ഖാനുപകരം സാദത്ത് അലി ഖാനെ നിയമിച്ചുകൊണ്ട് ഔധിലെ പിന്തുടർച്ചാവകാശ പ്രശ്നം ജോണ്‍ ഷോർ പരിഹരിക്കുകയുണ്ടായി.
** >>  പ്രസിദ്ധ ഓറിയന്റലിസ്റ്റ് വില്യം ജോണ്‍സിൻറെ അടുത്ത സ്നേഹിതൻ ആയിരുന്നു  ജോണ്‍ ഷോർ.
** >>  പിൽകാലത്ത്  ജോണ്‍ ഷോർ, ബ്രിട്ടീഷ് ആൻറ് ഫോറിൻ ബൈബിൾ സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റ്രും ആയി (1804).

RELATED POSTS

Expected Malayalam Questions

വൈസ്രോയിമാർ

Post A Comment:

0 comments: