Kerala PSC Malayalam General Knowledge Questions and Answers - 248

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------- 
വൈസ്രോയിമാർ - 7
ഹേസ്റ്റിങ് പ്രഭു (1813-1823)
----------------

1.നേപ്പാളുമായി 1814-16 കാലത്ത് ഗൂർഖാ യുദ്ധത്തിലേർപ്പെട്ടു. ഗൂർഖാ നേതാവ് അമർ സിങിനെ തോൽപിച്ചു.

2. മൂന്നാം മറാത്തയുദ്ധം നടന്നത് ഹേസ്റ്റിങ് പ്രഭുവിന്റെ കാലത്താണ് (1817-18). പേഷ്വാ പദവി നിർത്തലാക്കുകയും പേഷ്വയുടെ അധീനതയിലുള്ള പ്രദേശങ്ങൾ ബ്രിട്ടീഷിന്ത്യയോട് കൂട്ടിച്ചേർക്കുകയും ചെയ്തു.

3. 1818-ൽ ബോംബെ പ്രസിഡൻസി സ്ഥാപിതമായി.

4. ഗൂർഖകളുമായി 1816-ൽ സംഗലി ഉടമ്പടി ഒപ്പുവച്ചു. 1817-ൽ പേഷ്വയുമായി പൂന ഉടമ്പടിയിലേർപ്പെട്ടു.

5. ഗ്വാളിയോറിലെ ഭരണാധികാരിയായ സിന്ധ്യയുമായി 1817 നവംബറിൽ ഉടമ്പടി ഒപ്പു വച്ചു .

6. ഉത്തരേന്ത്യയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്ന പിന്ദാരികൾ എന്നറിയപ്പെടുന്ന കൊള്ളസംഘത്തെ അമർച്ച ചെയ്തു.

7. ഹേസ്റ്റിങ്സ് 28 യുദ്ധങ്ങൾ നടത്തുകയും 160 കോട്ടകൾ പിടിച്ചടക്കുകയും ചെയ്തു.

8. ഡൽഹിയിലെ ബ്രിട്ടീഷ് റസിഡന്റായിരുന്ന ചാൾസ് മെറ്റാഫ് ഉദയ്പൂർ, ജയ്പൂർ, ജോധ്പൂർ എന്നിവയുമായി ഉടമ്പടിയിലേർപ്പെട്ടു.


9. ബോംബെയിലെ ഗവർണറായിരുന്ന എൽ ഫിൻസ്റ്റൺ പ്രഭു ബോംബെ പ്രസിഡൻസി യിൽ റയട്ടവാരി, മഹൽവാരി സെറ്റിൽമെന്റുകൾ കൊണ്ടുവന്നു.

10. മദ്രാസ് പ്രസിഡൻസിയിലെ ഗവർണറായി രുന്ന തോമസ് മൺറോ അവിടെ റയട്ടവാരി സെറ്റിൽമെന്റ് സമ്പ്രദായം ഏർപ്പെടുത്തി (1820).

11. വടക്കു പടിഞ്ഞാറൻ പ്രവിശ്യയിൽ ജെയിം സ് തോംസൺ ഭൂനികുതിക്കു വേണ്ടി മഹൽ വാരി സമ്പ്രദായം ആവിഷ്കരിച്ചു.

RELATED POSTS

Expected Malayalam Questions

വൈസ്രോയിമാർ

Post A Comment:

0 comments: