Kerala PSC Malayalam General Knowledge Questions and Answers - 228

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
401. തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിൽ വന്ന ആദ്യത്തെ കോണ്‍ഗ്രസ്‌ ഇതര പ്രധാനമന്ത്രി ആരാണ്?
Answer :- അടൽ ബിഹാരി വാജ്പേയി

402. ഒരേസമയം ആസിഡിന്റെയും ക്ഷാരത്തിന്റെയും സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന പദാർത്ഥങ്ങളുടെ പേര് എന്താണ്?
Answer :- ആംഫ്രോടെറിക്

403. വഡോദരയുടെ പഴയ പേര് എന്താണ്?
Answer :- ബറോഡ

404. ഭുമിയുടെ കോൾഡ്‌ സ്റ്റോറേജ് എന്ന് അറിയപ്പെടുന്ന വൻകര ഏതാണ്?
Answer :- അൻറാട്ടിക്ക

405. കരിങ്കുപ്പയക്കാർ (Black Shirts) എന്ന സംഘടന സ്ഥാപിച്ചത് ആരാണ്?
Answer :- ബെനിറ്റോ മുസ്സോളിനി

406. ബാക്ടീരിയയെ കണ്ടുപിടിച്ചത് ആരാണ്?
Answer :- ല്യുവാൻ ഹോക്ക്

407. പട്ട്, കളിമണ്‍ പാത്രങ്ങൾ എന്നിവ ആദ്യമായി ഉപയോഗിച്ച രാജ്യം ഏതാണ് ?
Answer :- ചൈന

408. ഭുമിയിലെ പാളികളിൽ മധ്യഭാഗത്ത് ഉള്ളത് ?
Answer :- മാൻറിൽ

409. ഭരണത്തിൽ നിന്നും വിട്ടു നിൽകേണ്ടിവന്ന ഏക മുഗൾ ഭരണാധികാരി ആരാണ്?
Answer :- ഹുമയൂണ്‍

410. ബാലിസ്റ്റിക് മിസൈൽ കണ്ടുപിടിച്ചത് ആരാണ്?
Answer :- വെർണർ വോണ്‍ ബ്രൌണ്‍ 

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: