Kerala PSC Malayalam General Knowledge Questions and Answers - 239

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
531. ഇന്ത്യയുടെ ആദ്യത്തെ വെബ്‌ ബ്രൗസറായ എപിക്ക്‌ വികസിപ്പിച്ചത്‌ -
Answer :- ഹിഡൻ റിഫ്‌ളെക്സ്‌, ബാംഗ്ലൂർ

532. പാരീസ് കമ്യുണ്‍ നടന്ന വർഷം ?
Answer :- 1871

533. പ്രകാശത്തിന്റെ നഗരം എന്നറിയപ്പെടുന്ന രാജ്യം?
Answer :- ഫ്രാൻസ് (France)

534. ഫ്രഞ്ചു വിപ്ലവത്തിന്റെ ശിശു എന്നറിയപ്പെടുന്നത് ആരാണ്?
Answer :- നെപ്പോളിയൻ

535. വിധിയുടെ മനുഷ്യൻ എന്നറിയപ്പെടുന്നത് ആരാണ്?
Answer :- നെപ്പോളിയൻ

536. ലോകത്തിന്റെ Fashion City എന്നറിയപ്പെടുന്നത്?
Answer :- പാരീസ് (Paris)

537. ധവള നഗരം എന്നറിയപ്പെടുന്നത്?
Answer :- ബെൽഗ്രേഡ്

538. ധവള പാത എന്നറിയപ്പെടുന്നത്?
Answer :- ബ്രോഡ് വേ,ന്യൂയോർക്ക്‌ (Broadway ,New York)

539. ധീരസമീരേ... യമുനാ തീരേ ... ആരുടെ വരികളാണ്?
Answer :- ജയദേവൻ

540. ധീരതയ്ക്കുള്ള പരമോന്നത സൈനിക ബഹുമതി ഏതാണ്?
Answer :- പരമവീര ചക്രം 

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: