Kerala PSC Malayalam General Knowledge Questions and Answers - 238

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
511. ലോകത്ത്‌ ആദ്യമായി എൻഡോസൾഫാൻ നിരോധിച്ച രാജ്യം:
Answer :- ഫിലിപ്പീൻസ്‌

512. ഏറ്റവും കൂടുതൽ എൻഡോസൾഫാൻ ഉൽപ്പാദിപ്പിക്കുന്ന രാജ്യം
Answer :- ഇന്ത്യ

513. ഇന്ത്യയിൽ എൻഡോസൾഫാൻ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറി
Answer :- ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്‌ ലിമിറ്റഡ്‌, കൊച്ചി

514. എൻഡോസൾഫാൻ ദുരന്തം ഏറ്റവും കൂടുതൽ നേരിട്ട കാസർഗോഡ്‌ ജില്ലയിലെ ഗ്രാമങ്ങൾ
Answer :- സ്വർഗ്ഗ,പെദ്ര (എൻമകജെ പഞ്ചായത്ത്‌)

515. ഇന്ത്യയിലെ തോട്ടങ്ങളിൽ എൻഡോസൾഫാൻ തളിക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി
Answer :- ദുബൈ മായി കമ്മിറ്റി

516.  ദുരിതം അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ
Answer :- സി.ഡി മായി കമ്മീഷൻ

517. എൻഡോസൾഫാൻ വിരുദ്ധ സമര നായിക എന്നറിയപ്പെടുന്നത്‌
Answer :- എം.കെ ലീലാകുമാരിയമ്മ

518. രാജ്യാന്തര തലത്തിൽ എൻഡോസൾഫാൻ നിരോധിക്കാൻ തീരുമാനിച്ച കൺവെൻഷൻ
Answer :- സ്റ്റോക്ക്‌ ഹോം കൺവെൻഷൻ, 2011

519. ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവതജന്യ ദ്വീപ്‌ രാജ്യം:
Answer :- ഐസ്‌ലാൻഡ്‌ (Iceland)

520. ഐസ്‌ലാൻഡ്‌ എങ്ങനെ അറിയപ്പെടുന്നു?
Answer :- അഗ്നിയുടെ ദ്വീപ്‌

521. ഭൂഗോളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം?
Answer :- ഐസ്‌ലാൻഡിന്റെ തലസ്ഥാനമായ റെയ്ക്ജാവിക്‌ (Reykjavik)

522. യൂറോപ്പിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യം ?
Answer :- ഐസ്‌ലാൻഡാണ്‌

523. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന Parliament ഏത്?
Answer :- അൽതിംഗ്‌ (Althing) ,ഐസ്‌ലാൻഡ്‌ (Iceland)

524. NATO യിലെ ഏറ്റവും ചെറിയ അംഗരാജ്യവും സ്ഥിരം സൈന്യം ഇല്ലാത്ത ഏക രാജ്യവും ഏത്?
Answer :- ഐസ്‌ലാൻഡാണ്‌

525. ലോകത്ത്‌ ആദ്യമായി വെബ്‌ ബ്രൗസർ വികസിപ്പിച്ചത്‌ ആരാണ്?
Answer :-  ടിം ബെർണേഴ്‌സിലി, 1990 (നെക്സസ്‌ ബ്രൗസർ)

526. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന വെബ്‌ ബ്രൗസർ ഏത്?
Answer :- ഗൂഗിൾ ക്രോം

527. ഏറ്റവും വേഗതയേറിയ വെബ്‌ ബ്രൗസർ ഏത്?
Answer :-  ആപ്പിൾ സഫാരി

528. വേഗത കുറഞ്ഞ നെറ്റ്‌വർക്കുകളിൽ ഉപയോഗിക്കാനായി രൂപകൽപ്പന ചെയ്ത ആദ്യ വെബ്‌ ബ്രൗസർ ഏത്?
Answer :-  ഒപ്പേറ

529. ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന രണ്ടാമത്തെ വെബ്‌ ബ്രൗസർ ഏത്?
Answer :-  മോസില ഫയർഫോക്സ്‌

530. മൈക്രോസോഫ്റ്റിന്റെ പുതിയ വെബ്‌ ബ്രൗസർ ഏത്?
Answer :-  എഡ്ജ്‌ 

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: