Kerala PSC Malayalam General Knowledge Questions and Answers - 235

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------പത്രവിശേഷം----------------
471. ദീപികയുടെ അനുബന്ധ പ്രസിദ്ധീകാരണമായി രാഷ്ട്രദീപിക സായാഹ്നപത്രം തൃശ്ശൂരിൽ ആരംഭിച്ച വർഷം ?
Answer :- 1992 (ഏപ്രിൽ 6)

472. ദിവാൻ സി.പി.രാമസ്വാമി അയ്യർ തടവറയിലാക്കിയ മനോരമ പത്രാധിപർ?
Answer :-മാമൻ മാപ്പിള

473. തൃശ്ശൂരിൽ സി.പി.അച്യുതമേനോൻറെയും വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെയും പത്രാധിപത്യത്തിൽ പ്രസ്സിദ്ധീകരിച്ചു തുടങ്ങിയ പത്രം?
Answer :- വിദ്യാവിനോദിനി

474. വിദ്യാവിനോദിനി പ്രസ്സിദ്ധീകരിച്ചു തുടങ്ങിയ വർഷം ?
Answer :- 1889

475. തിരുവിതാംകൂറിലെ ആദ്യ പത്രം?
Answer :- ജ്ഞാനനിക്ഷേപം

476. തിരുവിതാംകൂറിലെ ദിവാനായ  സി.പി.രാമസ്വാമി അയ്യർ മലയാള മനോരമ നിരോധിച്ച വർഷം ?
Answer :- 1938

477. തിരുവിതാംകൂർ രാഷ്ട്രീയത്തെ സ്വാധീനിച്ച മലയാളി മെമ്മോറിയലിനു അടിസ്ഥാനമിട്ട പത്രം?
Answer :- മലയാളി

478. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങിൽ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച പത്രം?
Answer :- സ്വദേശാഭിമാനി

479. സ്വദേശാഭിമാനി പത്രം ആരംഭിച്ചത് ആരാണ്?
Answer :- വക്കം അബ്ദുൾ ഖാദർ മൗലവി

480. സ്വദേശാഭിമാനി പത്രം ആദ്യം പ്രസിദ്ധീകരിച്ച വർഷം ?
Answer :- 1905 ജനുവരി 19 

RELATED POSTS

Expected Malayalam Questions

Newspaper

Post A Comment:

0 comments: