Kerala PSC Malayalam General Knowledge Questions and Answers - 233

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
451. ശാസ്ത്രീയമായി മുയൽ വളർത്തുന്ന രീതിക്ക് പറയുന്ന പേര് എന്താണ്?
Answer :- കൂണികൾച്ചർ
452. ഭോപ്പാൽ ദുരന്തം നടന്ന വർഷം ഏതാണ്?
Answer :- 1984 ഡിസംബർ 3

453. ഐവാൻഹൊ രചിച്ചത് ആരാണ്?
Answer :- വാൾട്ടർ സ്കോട്ട്

454. ചൈന ഇന്ത്യയെ ആക്രമിച്ച വർഷം ?
Answer :- 1962

455. മാക്ബത്ത് രചിച്ചത് ആരാണ്?
Answer :- വില്യം ഷേക്സ്പിയർ

456. G-8 സംഘടന രൂപം കൊണ്ട വർഷം ?
Answer :- 1985

457. 1985-ൽ ഗ്രീൻപീസ് (Greenpeace) ന്റെ Rainbow Warrior എന്ന കപ്പലിനെ തകർത്ത രാജ്യം ഏതാണ്?
Answer :- ഫ്രാൻസ് (France)

458. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്‌ (Indian National Congress) ഏത് വർഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത്?
Answer :- 1984 (415/ 542)

459. തിരുവനന്തപുരം ദൂരദർശൻ (Doordarshan) കേന്ദ്രം മലയാളം പരിപാടികൾ സംപ്രേക്ഷണം ആരംഭിച്ച വർഷം ?
Answer :- 1985

460. ഗോവസൂരി  പ്രയോഗം (smallpox vaccine) കണ്ടുപിടിച്ചത് ആരാണ്?
Answer :- എഡ്വേർഡ് ജെന്നർ (Edward Jenner)

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: