Kerala PSC Malayalam General Knowledge Questions and Answers - 232

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
441.  ലോകസഭയിലെ ക്യാബിനറ്റ് പദവിയുള്ള ആദ്യത്തെ പ്രതിപക്ഷ നേതാവ് ആരായിരുന്നു?
Answer :- വൈ.ബി.ചവാൻ

442. "മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു പക്ഷേ എല്ലായിടത്തും അവൻ ചങ്ങലകളിലാണ്" ഇത് പറഞ്ഞത് ആരാണ്?
Answer :- റുസോ

443. ചെങ്കിസ്ഖാന്റെ യഥാർത്ഥ പേര് എന്താണ്?
Answer :- തെമുജിൻ

444. ഏറ്റവും വലിയ ധമനി ഏതാണ്?
Answer :- അയോട്ട

 445. ലോകസഭ ആദ്യമായി സമ്മേളിച്ചത് എന്നാണ്?
Answer :- 1952 മെയ്‌ 13

446. കാലുകൊണ്ട്‌ രുചി അറിയുന്ന ജീവി?
Answer :- ചിത്രശലഭം

447. കാളിന്ദി എന്ന് പുരാണങ്ങളിൽ അറിയപ്പെടുന്ന നദി ഏതാണ്?
Answer :- യമുന

448. താജ്മഹൽ സ്ഥിതി ചെയ്യുന്ന സ്ഥലം?
Answer :- ആഗ്ര

449. സുവർണ ക്ഷേത്രത്തിൽ നിന്നും ഭീകരരെ തുരത്താൻ operation BlueStar നടത്തിയ വർഷം ?
Answer :- 1984

450. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ഏതാണ്?
Answer :-  സൂര്യൻ 

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: