Kerala PSC Malayalam General Knowledge Questions and Answers - 230

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

421. 1910-ൽ ശ്രീമൂലം പ്രജാസഭയിലേയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ട സാമൂഹ്യ പരിഷ്കർത്താവ് ആരാണ്?

a) കെ.കേളപ്പൻ
b) അയ്യങ്കാളി
c) സഹോദരൻ അയ്യപ്പൻ
d) മന്നത്ത് പദ്മനഭാൻ
Binder Grade 2 (21.08.2015)

അയ്യങ്കാളി

422. സ്വദേശാഭിമാനി പത്രത്തിന്റെ ഉടമസ്ഥൻ ?


a) കെ.പി.കേശവമേനോൻ
b) കെ.കൃഷ്ണപിള്ള
c) പി.രാമകൃഷ്ണപിള്ള
d) വക്കം അബ്ദുൾ ഖാദർ മൗലവി
Binder Grade 2 (21.08.2015)

വക്കം അബ്ദുൾ ഖാദർ മൗലവി

423. സ്ത്രോത്രമന്ദാരം, ലളിതോപഹാരം കിളിപ്പാട്ട് എന്നീ കൃതികളുടെ കർത്താവ് ആര്?

a) വി.ടി.ഭട്ടതിരിപ്പാട്
b) കെ.പി.കറുപ്പൻ
c) കുമാരനാശാൻ
d) ഉള്ളൂർ.എസ്.പരമേശ്വരയ്യർ
Binder Grade 2 (21.08.2015)

കെ.പി.കറുപ്പൻ

424. 1931-ലെ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്ടൻ ആരായിരുന്നു?

a) സഹോദരൻ അയ്യപ്പൻ
b) ഡോ.പൽപ്പു
c) പി.കൃഷ്ണപിള്ള
d) എ.കെ.ഗോപാലൻ
Binder Grade 2 (21.08.2015)

എ.കെ.ഗോപാലൻ

425. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത കലാപം ?

a) ആറ്റിങ്ങൽ കലാപം
b) കുറിച്യർ കലാപം
c) മലബാർ കലാപം
d) കയ്യൂർ സമരം
Binder Grade 2 (21.08.2015)

ആറ്റിങ്ങൽ കലാപം

426. വാഗണ്‍ ട്രാജഡി നടന്ന വർഷം ?


a) 1921
b) 1919
c) 1912
d) 1920
Binder Grade 2 (21.08.2015)

1921

427. മയ്യഴിയുടെ മോചനത്തിനായി പ്രവർത്തിച്ച നേതാവ്?

a) ടി.എം.വർഗീസ്‌
b) ഐ.കെ.കുമാരൻ
c) ആർ.ശങ്കർ
d) പി.കെ.കുമാരൻ
Binder Grade 2 (21.08.2015)

ഐ.കെ.കുമാരൻ

428. "ആധുനിക ലോകത്തെ മഹാത്ഭുതം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം എന്താണ്?

a) നിവർത്തന പ്രക്ഷോഭം
b) ഗുരുവായൂർ സത്യാഗ്രഹം
c) ക്ഷേത്രപ്രവേശന വിളംബരം
d) ഐക്യകേരള പ്രസ്ഥാനം
Binder Grade 2 (21.08.2015)

ക്ഷേത്രപ്രവേശന വിളംബരം

429. സാമുഹ്യ പരിഷ്കർത്താവ് വൈകുണ്ഠ സ്വാമിയുമായി ബന്ധമില്ലാത്തത് ഏത്?

a) മേൽമുണ്ട്‌ സമരത്തിന് പ്രചോദനം നല്കി
b) മോക്ഷപ്രദീപം, ആനന്ദസൂത്രം എന്നിവ രചിച്ചു.
c) സമത്വസമാജം എന്ന സംഘടന രൂപീകരിച്ചു
d) കന്യാകുമാരി ജില്ലയിൽ ജനിച്ചു.
Binder Grade 2 (21.08.2015)

മോക്ഷപ്രദീപം, ആനന്ദസൂത്രം എന്നിവ രചിച്ചു

430. പോലീസ് മർദനത്തെ തുടർന്ന് എം.ജി.വേലായുധൻ രക്തസാക്ഷി ആയത് ഏത് സംഭവുമായി ബന്ധപ്പെട്ടാണ്?


a) ഉപ്പ് സത്യാഗ്രഹം
b) ഗുരുവായൂർ സത്യാഗ്രഹം
c) പാലിയം സത്യാഗ്രഹം
d) വൈക്കം സത്യാഗ്രഹം
Binder Grade 2 (21.08.2015)

പാലിയം സത്യാഗ്രഹം

RELATED POSTS

Expected Malayalam Questions

Previous Question Paper

Post A Comment:

0 comments: