Kerala PSC Malayalam General Knowledge Questions and Answers - 240

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
541. നബാർഡ് നിലവിൽ വന്ന വർഷം ?
Answer :- 1982

542. നക്ഷത്രങ്ങൾ തിളങ്ങാൻ കാരണം?
Answer :- റിഫ്രാക്ഷൻ (Refraction)

543. നവസാരത്തിന്റെ രാസനാമം എന്താണ്?
Answer :- അമോണിയം ക്ലോറൈഡ് (Ammonium chloride)

544. നവാഗത സംവിധായകർക്കുള്ള National Award ഏതാണ്?
Answer :- ഇന്ദിരാഗാന്ധി അവാർഡ്‌

545. നവീകരണം ആരംഭിച്ച രാജ്യം ഏതാണ്?
Answer :- ജർമനി (Germany)

546. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ പട്ടേലിനെ സഹായിച്ച മലയാളി ആരാണ്?
Answer :-വി.പി.മേനോൻ

547. നാവികസേനാ ദിനം എന്നാണ്?
Answer :- ഡിസംബർ 4

548. നാഷണൽ പോലീസ് അക്കാദമി ആരുടെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു?
Answer :- സർദാർ പട്ടേൽ

549. നാഷണൽ ഫിലിം ആർക്കേവ് ആസ്ഥാനം എവിടെ?
Answer :-പൂന

550. നാഷണൽ പോലീസ് അക്കാദമി എവിടെയാണ്?
Answer :- ഹൈദരാബാദ്

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: