Kerala PSC Malayalam General Knowledge Questions and Answers - 213

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

196. ജർമനിയുടെ ആദ്യത്തെ വനിതാ ചാൻസലർ


ആഞ്ജെലാ മെർക്കൽ

197. പെരിയാറിൽ ഏതു വർഷമുണ്ടായ വെള്ളപ്പൊക്കമാണ് മുസിരി സ് തുറമുഖത്തിന്റെ അധഃപതനത്തിനു കാരണമായത് ?


1341

198. അറ്റ്ലാൻഡിക്ക് സമുദ്രവുമായും പസഫിക് സമുദ്രവുമായും അതിർ ത്തി പങ്കിടുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം ഏതാണ്?


കൊളംബിയ

199. ഉമിനീർ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന എൻസൈം?


തയാലിൻ

200. രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്?


ഡെറാഡൂൺ

201. രാജ്യ സമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വർഷം ?


1847

202. ഇന്ത്യയും പാകിസ്ഥാനും സിംല ഉടമ്പടി ഒപ്പുവെച്ച വർഷം ?


1972

203. ഹെയ് ലി നാഷണൽ പാർക്ക് ഇപ്പോൾ അറിയപ്പെടുന്ന പേര് ?


കോർബറ്റ് നാഷണൽ പാർക്ക്

204. കരയിലെ ഏറ്റവും വലിയ സസ്തനി ഏത് ?


ആഫ്രിക്കൻ ആന

205. രാജാഝാൻസി വിമാനത്താവളം എവിടെയാണ് ?


അമൃത്സർ

206. ഡോ.ബി.ആർ. അംബേദ്ക്കറുടെ ജന്മദിനമെന്ന്?


ഏപ്രിൽ 14

207. ഭാരതീയ സംഗീതത്തിന്റെ ഉദ്ഭവ കേന്ദ്രമായി അറിയപ്പെടുന്ന വേദമേത്?


സാമവേദം

208. ഇന്ത്യയിലെ ആദ്യത്തെ ക്ലാസിക്കൽ ഭാഷയേത്?


തമിഴ്

209. വിജയനഗരസാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണപ്പെടുന്നതെവിടെ?


ഹംമ്പി

210. ചൈനാമാൻ എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്?


ക്രിക്കറ്റ്

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: