Kerala PSC Malayalam General Knowledge Questions and Answers - 211

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

161. ഒരേസമയം ആസിഡിന്റെയും ക്ഷാരത്തിന്റെയും സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന പദാർഥങ്ങൾക്കുള്ള പേര്


ആംഫോടെറിക്

162. വഡോദരയുടെ പഴയപേര്


ബറോഡ

163. ഭൂമിയുടെ കോൾഡ് സ്റ്റോറേജ് എന്നറിയപ്പെടുന്ന വൻകര


അന്റാർട്ടിക്ക

164. ബ്ലോക്ക് ഷർട്ട്സ്(കരിങ്കുപ്പായക്കാർ) എന്ന സംഘടന സ്ഥാപിച്ചത് ആരാണ്?


ബെനിറ്റോ മുസ്സോളിനി

165. ബാക്ടീരിയയെ കണ്ടുപിടിച്ചത് ആരാണ്?


ല്യൂവൻഹോക്ക്

166. പട്ട്, കളിമൺ പാത്രങ്ങൾ എന്നിവ ആദ്യമായി ഉപയോഗിച്ച രാജ്യം ഏതാണ്?


ചൈന

167. ഭൂമിയിലെ പാളികളിൽ മധ്യത്തേത് ഏത് പേരിൽ അറിയപ്പെടുന്നു?


മാൻറിൽ

168. ഭരണത്തിൽനിന്നും വിട്ടുനിൽക്കേണ്ടിവന്ന ഏക മുഗൾ ചക്രവർത്തി ആരായിരുന്നു?


ഹുമയൂൺ

169. ബാലിസ്റ്റിക് മിസൈൽ കണ്ടുപിടിച്ചത് ആരാണ്?


വെർണർ വോൺ ബ്രൗൺ

170. ജോൺ പോൾ രണ്ടാമൻ മാർപാപ്പ ജനിച്ച രാജ്യം ഏതാണ് ?


പോളണ്ട്

171. ലോക്സഭയ്ക്കു തുല്യമായ ഇംഗ്ലീഷ് പേര് എന്താണ്?


ഹൗസ് ഓഫ് പീപ്പിൾ

172. ഗോവയിലെ ഔദ്യോഗികഭാഷ ഏതാണ് ?


കൊങ്കണി

173. സംഘകാല ജനതയുടെ പ്രധാന ആരാധനാ മൂർത്തി ആരായിരുന്നു?


മുരുകൻ

174. ഡൽഹി സിംഹാസനത്തിൽ അവരോധിതയായ ആദ്യ വനിത ആരായിരുന്നു?


റസിയാ ബീഗം

175. ബാഗ്ദാദ് ഏതു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു?


ടൈഗ്രിസ്

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: