Kerala PSC Malayalam General Knowledge Questions and Answers - 217

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

261. ബുദ്ധമത സ്ഥാപകൻ ആര്?


ഗൗതമബുദ്ധൻ

262. ഗൗതമബുദ്ധൻ ജനിച്ച സ്ഥലം?


ലുംബിനി

263. ഗൗതമബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിക്കടുത്തുള്ള കപിലവസ്തു ഇപ്പോൾ ഏത് രാജ്യത്താണ്?


നേപ്പാൾ

264. ഗൗതമനെ തന്റെ അമ്മയുടെ മരണത്തെ തുടർന്ന് വളർത്തിയത് ആര്?


മഹാപ്രജാപതി ഗൗതമി

265. ശാക്യമുനി എന്നറിയപ്പെടുന്നതാര്?


വസുദേവ കണ്വ

266. ബുദ്ധൻ തന്റെ ആദ്യത്തെ പ്രസംഗം നടത്തിയസ്ഥലം?


ഡീർപാർക്ക്

267. ബുദ്ധൻ ആദ്യത്തെ പ്രസംഗം നടത്തിയ ഡീർപാർക്ക് ഏത് സംസ്ഥാനത്താണ്?


ഉത്തർപ്രദേശ്

268.ഗൗതമബുദ്ധൻ നിർവാണം പ്രാപിച്ചത് എത്രാമത്തെ വയസ്സിലാണ്?


80

269. കുശിനഗരം ഏത് സംസ്ഥാനത്താണ്?


ഉത്തർപ്രദേശ്

270. അജാതശത്രുവിന്റെ കാലത്ത് ഒന്നാമത്തെ ബുദ്ധമത സമ്മേളനം നടന്നതെവിടെ?


രാജഗൃഹ

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: