Kerala PSC Malayalam General Knowledge Questions and Answers - 223

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

341.വിവരാവകാശ നിയമം ആദ്യം നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം?


തമിഴ്‌നാട്

342.തിരുവിതാംകൂറിലെ ആദ്യ പത്രം ഏതാണ്?


ജ്ഞാനനിക്ഷേപം

343.ഇന്ത്യയിലെ ആദ്യ ജലവൈദ്യുതപദ്ധതി ഏതാണ്?


ശിവസമുദ്രം

344.ഡൽഹി ഗാന്ധി എന്നറിയപ്പെടുന്ന മലയാളി?


സി. കൃഷ്ണൻ നായർ

345.വാൽനക്ഷത്രങ്ങളുടെ വാൽപ്രത്യക്ഷമാകുന്ന പ്രതിഭാസത്തിന് പറയുന്ന പേര്?


ടിന്റൽ പ്രഭാവം

346.ദക്ഷിണേന്ത്യയിലെ നളന്ദ എന്നറിയപ്പെടുന്ന വിദ്യാകേന്ദ്രം?


കാന്തള്ളൂർ ശാല

347.ജന്തുക്കളുടെ കണ്ണുകളിൽ അടങ്ങിയിരിക്കുന്ന ഒരു പ്രധാന ലോഹം?


സിങ്ക്

348.സൂര്യപ്രകാശം ഭൂമിയിൽ എത്താൻവേണ്ട സമയം?


500 സെക്കന്റ്

349.വോട്ടിംഗ് പ്രായം 18 ആക്കി കുറച്ച പ്രധാനമന്ത്രി?


രാജീവ് ഗാന്ധി

350.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പങ്കാളിത്തം ഇല്ലാതെ നടന്ന വട്ടമേശാസമ്മേളനം?


1932 മൂന്നാം വട്ടമേശ സമ്മേളനം

351.വെണ്മയുടെ പ്രതീകം എന്നറിയപ്പെടുന്ന രാസവസ്തു?


ടൈറ്റാനിയം ഡയോക്‌സൈഡ്

352.കേരളത്തിലെ വള്ളംകളി സീസൺ ആരംഭിക്കുന്നത് ഏത് വള്ളംകളി മത്സരത്തോടെയാണ്?


ചമ്പക്കുളം മൂലം വള്ളംകളി

353. ബുദ്ധപൂർണിമ പാർക്ക് ആരുടെ അന്ത്യവിശ്രമസ്ഥലമാണ്?


പി.വി. നരസിംഹറാവു

354.കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ചെയർമാൻ?


സർദാർ കെ.എം. പണിക്കർ

355.മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം എന്നത് ആരുടെ വരികളാണ്?


കുഞ്ചൻ നമ്പ്യാർ

356.കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?


ഇ.എം.എസ് നമ്പൂതിരിപ്പാട്

357.പ്രഥമ നിശാഗന്ധി പുരസ്‌കാരം നേടിയതാര് ?


മൃണാളിനി സാരാഭായ്

358.വിവാദമായ ബഗ്ലിഹാർ അണക്കെട്ട് ഏത് നദിയിലാണ്?


ചിനാബ്

359.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്?


1998 ഡിസംബർ 11

360.ജനനമരണങ്ങൾ രജിസ്റ്റർ ചെയ്യാൻസാധാരണഗതിയിൽ നിശ്ചയിച്ചിരിക്കുന്ന സമയം?


21 ദിവസം
നിങ്ങളുടെ ബ്ലോഗിൽ പരസ്യങ്ങൾ പ്രസ്സിദ്ധീകരിക്കാൻ നിങ്ങൾക്ക് താത്പര്യം ഉണ്ടോ? ഉണ്ടെങ്കിൽ ഇൻഫൊലിങ്ക് നിങ്ങൾക്ക് അതിനുള്ള അവസരം നൽകുന്നു :- പരസ്യം പ്രസിദ്ധീകരിക്കാനുള്ള അപേക്ഷ ഇവിടെ നൽകാം

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: