Kerala PSC Malayalam General Knowledge Questions and Answers - 222

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

321. മഹാപരിനിർവാണം എന്നാലെന്ത്?


ബുദ്ധന്റെ മരണം

322. അഹമ്മദാബാദ് നഗരത്തിന്റെ സ്ഥാപകൻ?


അഹമ്മദ് ഷാ

323. 'ദേവനാം പിയദശി' എന്നറിയപ്പെട്ട ഭരണാധികാരി?


അശോകൻ

324. അക്ബർ ഇബാദത്ത്ഖാന സ്ഥാപിച്ച വർഷം?


1575

325. മുസ്‌ളിം ലീഗിന്റെ ലാഹോർ സമ്മേളനത്തിൽ പാകിസ്ഥാൻ പ്രമേയം അവതരിപ്പിച്ചതാര്?


ഫഹ്സുൽ ഹഖ്

326. 'അബ്കാരി' എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്?


പേർഷ്യൻ

327. 'ദിനബന്ധു' എന്ന മാസികയുടെ സ്ഥാപകൻ?


എൻ.എം. ലൊകാൻഡെ

328. ഡക്കാൻഎഡ്യൂക്കേഷൻ സൊസൈറ്റിയുടെ സ്ഥാപകൻ?


ജി.ജി. അഗാർക്കർ

329. 'നാഗന്മാരുടെ റാണി'എന്നറിയപ്പെട്ട വനിത?


റാണി ഗൈഡിലിയു

330. അവധിയിലെ അവസാനത്തെ നവാബ്?


വാജിദ് അലി ഷാ

331. കൂക്കാജന വിഭാഗം അംഗീകരിച്ച ഏക സിഖ് ഗുരു?


ഗുരു ഗോബിന്ദ് സിംഗ്

332. 'സ്വരാജ്'എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?


ദാദാഭായി നവറോജി

333. ഇന്ത്യൻ പക്ഷിശാസ്ത്രത്തിന്റെപിതാവ്?


എ.ഒ. ഹ്യും

334. ക്വിറ്റ്ഇന്ത്യാ പ്രമേയം അവതരിപ്പിച്ചതാര്?


ജവഹർലാൽ നെഹ്റു

335. സ്വദേശി ബാന്ധവ്‌സമിതിയുടെ സ്ഥാപകൻ?


അശ്വിനി കുമാർ ദത്ത്

336. യുണൈറ്റഡ് ഇന്ത്യൻപാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചതാര്?


സർ സയ്യദ് അഹമ്മദ്ഖാൻ

337. മിലിന്ദപൻഹഎന്ന കൃതി ആരുമായി ബന്ധപ്പെട്ടതാണ്?


മെനാന്ദർ

338. മൂന്നാം പാനിപ്പട്ട ്യുദ്ധം നടക്കുമ്പോൾ മറാത്തയിലെ പേഷ്യ?


ബാലാജിബാജിറാവു

339. വിനോബാഭാവെഭൂദാൻ ആരംഭിച്ച സ്ഥലം?


പോച്ചംപള്ളി (ആന്ധ്രപ്രദേശ് )

340. മുഹമ്മദൻആംഗളോ ഓറിയന്റൽ കോളേജ് സ്ഥാപിക്കപ്പെട്ട വർഷം?


1875
നിങ്ങളുടെ ബ്ലോഗിൽ പരസ്യങ്ങൾ പ്രസ്സിദ്ധീകരിക്കാൻ നിങ്ങൾക്ക് താത്പര്യം ഉണ്ടോ? ഉണ്ടെങ്കിൽ ഇൻഫൊലിങ്ക് നിങ്ങൾക്ക് അതിനുള്ള അവസരം നൽകുന്നു :- പരസ്യം പ്രസിദ്ധീകരിക്കാനുള്ള അപേക്ഷ ഇവിടെ നൽകാം

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: