Kerala PSC Malayalam General Knowledge Questions and Answers - 220

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

281. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനാധിപത്യ രാജ്യം ഏത്?


ഭൂട്ടാൻ


282. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത്?


ടൈറ്റാനിയം

283. കമല സുരയ്യയുടെ ജന്മദേശമായ പുന്നയൂർക്കുളം ഏത് ജില്ലയിലാണ്?


പാലക്കാട്

284. വിശ്വനാഥൻ ആനന്ദ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?


ചെസ്സ്

285. റിസർവ് ബാങ്കിന്റെ ആസ്ഥാനം?


മുംബൈ

286. ജലസേചനാർത്ഥം ആദ്യമായി കനാൽ നിർമ്മിക്കപ്പെട്ടതെവിടെ?


പ്രാചീന ബാബിലോണിയയിൽ

287. ഏത് യൂറോപ്യൻ നഗരത്തിലെ തിരക്കേറിയ ജലപാതയാണ് ഗ്രാന്റ് കനാൽ എന്നറിയപ്പെടുന്നത്?


ഇറ്റലിയിലെ വെനീസ്


288. കനാലുകളുടെ നാട് എന്നറിയപ്പെടുന്ന ഏഷ്യൻ രാജ്യമേത്?


പാക്കിസ്ഥാൻ

289. ബെൽജിയത്തിലെ ആന്റ് വെർപ്പ് ലീഗ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന കനാലേത്?


ആൽബെർട്ട് കനാൽ

290. സൂയസ് കനാലിന്റെ നിർമ്മാണം പൂർത്തിയായ വർഷമേത്?


1869


291. ഏത് രാജ്യത്തിനുള്ളിലൂടെയാണ് സൂയസ് കനാൽ കടന്നുപോകുന്നത്?


ഈജി്ര്രപ്

292.ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ കനാലേത്?


പനാമ കനാൽ

293. പനാമ കനാൽ ഗതാഗതത്തിനായി തുറന്നുകൊടുത്ത വർഷമേത്?


1914 ആഗസ്റ്റ് 15

294. വടക്കേ അമേരിക്കയിലെ പഞ്ചമഹാതടാകങ്ങളെ അറ്റ്‌ലാന്റിക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന ജലപാതയേത്?


സെന്റ് ലോറൻസ് ജലപാത

295. ഉത്തരേന്ത്യയിൽ വ്യാപകമായി കനാലുകൾ നിർമ്മിച്ച് കൃഷിയെ പ്രോത്സാഹിപ്പിച്ച സുൽത്താനേറ്റ് ഭരണാധികാരിയാര്?


ഫിറോസ് ഷാ തുഗ്ലക്ക്

296. ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള കനാലേത്?


ബക്കിംങ്ഹാം കനാൽ

297. ആന്ധ്രാപ്രദേശിലെ കൃഷ്ണനദിയിൽ നിന്നും കനാലുകൾ വഴി ചെന്നൈ നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന ബൃഹത് പദ്ധതിയേത്?


തെലുങ്കു ഗംഗ പദ്ധതി

298. ലോകത്തിലെ ഏറ്റവും നീളം കൂടിയ മനുഷ്യനിർമ്മിത ജലഗതാഗത മാർഗ്ഗമേത്?


ചൈനയിലെ ഗ്രാന്റ് കനാൽ

299. ഭൂവൽക്കവും മാൻഡിലിന്റെ പുറം പാളിയും ചേർന്നുള്ള ഖരഭാഗം അറിയപ്പെടുന്നത്?


ലിത്തോസ്ഫിയർ

300. സമുദ്രജലത്തിന് ലവണാംശം നൽകുന്നത് അതിൽ അടങ്ങിയിരിക്കുന്ന വിവിധതരം ലവണ ധാതുക്കളാണ്. ഇവയിൽ മുഖ്യമായത് ഏതാണ്?


സോഡിയം ക്ലോറൈഡ്


RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: