Kerala PSC Malayalam General Knowledge Questions and Answers - 216

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

241. യേശുക്രിസ്തു ജനിച്ചത്?


ജറുസലേമിനടുത്തുള്ള ബത്‌ലഹേം

242. ഈജിപ്തിലെ രാജാക്കന്മാർ അറിയപ്പെട്ടത്?


ഫറോവമാർ

243. മനുഷ്യന്റെ തലയും സിംഹത്തിന്റെ ഉടലുമായി പ്രാചീന ഈജിപ്റ്റുകാർ നിർമ്മിച്ച ശില്പം?


സ്പിങ്ക്സ്

244. ലോകത്തിലെ ആദ്യത്തെ രാജ്ഞി എന്നറിയപ്പെടുന്നത്?


ഹാപ്‌ഷെഷൂത്ത്

245. ഏറ്റവും പ്രധാനപ്പെട്ട സുമേറിയൻ ഭരണാധികാരി?


ഡുംഗി

246. സുമേറിയൻ സംസ്കാര കാലഘട്ടത്തിൽ നിർമ്മിച്ച വൻ ക്ഷേത്രഗോപുരങ്ങൾ?


സിഗുറാത്തുകൾ

247. വൻമതിൽ നിർമ്മിച്ച ചൈനീസ് ചക്രവർത്തി?


ഷിഹ്വാങ്ങ്തി

248. കൺഫ്യൂഷനിസം എന്ന മതത്തിന്റെ സ്ഥാപകൻ?


കൺഫ്യൂഷ്യസ്

249. ആരുടെ കാലഘട്ടമാണ് ഏതൻസിന്റെ സുവർണ കാലഘട്ടം എന്നറിയപ്പെടുന്നത്?


പെരിക്ളിസ്

250. പ്ളാറ്റോവിന്റെ പ്രസിദ്ധ ഗ്രന്ഥം?


റിപ്പബ്ളിക്

251. വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?


ഹിപ്പോക്രാറ്റസ്

252. പ്യൂണിക് യുദ്ധങ്ങളിൽ ഏറ്റുമുട്ടിയത്?


റോമും കാർത്തേജും

253. ക്രിസ്തുമതത്തെ അംഗീകരിച്ച ആദ്യ റോമൻ ചക്രവർത്തി?


കോൺസ്റ്റന്റയിൻ

254. ജൂതന്മാരുടെ വിശുദ്ധ ഗ്രന്ഥം?


തോറ

255. 'മെഡിറ്റേഷൻസ്" എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?


മാർക്കസ് അറേലിയസ്

256. ഇലിയഡ്, ഒഡീസി എന്നീ ഇതിഹാസങ്ങൾ രചിച്ചത്?


ഹോമർ

257. പേർഷ്യൻ ഭരണാധികാരിയായ ഡാരിയസ് മൂന്നാമനെ പരാജയപ്പെടുത്തിയ മാസിഡോണിയൻ ഭരണാധികാരി?


മഹാനായ അലക്സാണ്ടർ

258. ജൂതമതവിശ്വാസികൾ തങ്ങളുടെ പിതാവെന്ന് വിശ്വസിക്കുന്നത്?  


അബ്രഹാമിനെ

259. ജൂതമതസ്ഥാപകൻ? 


മോസസ്

260. ജൂതന്മാരുടെ പുണ്യസ്ഥലം?


ജറുസലേം

RELATED POSTS

Expected Malayalam Questions

ചരിത്രം

മതം

ലോകം

ലോകചരിത്രം

Post A Comment:

0 comments: