Kerala PSC Malayalam General Knowledge Questions and Answers - 226

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

381.രണ്ടാം അശോകൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?


കനിഷ്കൻ

382.രഥോത്സവം നടക്കുന്ന ജഗന്നാഥക്ഷേത്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?


പുരി, ഒഡിഷ

383.ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ആദ്യം വരുന്ന തലസ്ഥാനം ഏതാണ്?

നിങ്ങളുടെ ബ്ലോഗിൽ പരസ്യങ്ങൾ പ്രസ്സിദ്ധീകരിക്കാൻ നിങ്ങൾക്ക് താത്പര്യം ഉണ്ടോ? ഉണ്ടെങ്കിൽ ഇൻഫൊലിങ്ക് നിങ്ങൾക്ക് അതിനുള്ള അവസരം നൽകുന്നു :- പരസ്യം പ്രസിദ്ധീകരിക്കാനുള്ള അപേക്ഷ ഇവിടെ നൽകാം

അബുദാബി

384.ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്നത് ?


കെന്റ്

385.ഉറുബിന്റെ യഥാർത്ഥ പേര് എന്താണ്?


പി.സി.കുട്ടികൃഷ്ണൻ

386.എത്ര ദിവസത്തിനുള്ളിലാണ് രാജ്യസഭ ഒരു ബിൽ ലോകസഭയിലേക്ക് പുനപ്പരിഗണനയ്ക്ക് അയയ്ക്കേണ്ടത്?


14


387.ഡമ്മി എന്ന പദം ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു?


ബ്രിഡ്ജ്

388.കൊച്ചി രാജഭരണം ഡച്ചുകാർ കയ്യടക്കിയ വർഷം ഏത്?


1663 എ.ഡി

389.ഇന്ത്യയിൽ ആദ്യമായി ടെലിവിഷൻ കേന്ദ്രം ആരംഭിച്ച വർഷം ?


1959

390.ആദ്യത്തെ വള്ളത്തോൾ അവാർഡിന് അർഹനായ വ്യക്തി ആരാണ്?


പാലാ നാരായണൻ നായർ

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: