Kerala History - 02


PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
Kerala PSC Malayalam General Knowledge Questions and Answers - 222

11. കേരളത്തിലെ അതിപുരാതന നരവംശ വിഭാഗം ഏതാണ്?


നൈഗ്രീറ്റോസ്

12. കേരളത്തിൽ നിന്നും കണ്ടെത്തിയ മഹാശിലാവശിഷ്ടങ്ങൾ ഏതൊക്കെ?


കുടക്കല്ല്, തൊപ്പിക്കല്ല്, മുനിയറ, നനങ്ങാടി

13. മൃതാവശിഷ്ടങ്ങൾക്ക് മേലെ നാട്ടുന്ന ഒറ്റക്കല്ലുകൾ അറിയപ്പെട്ടിരുന്നത്?


വീരക്കല്ല് / നടുകല്ല്

14. മൃതശരീരങ്ങൾ അടക്കം ചെയ്തിരുന്ന വലിയ മണ്‍ഭരണികൾ എന്ത് പേരിൽ അറിയപ്പെട്ടു?


നനങ്ങാടി/ മുതുമക്കച്ചാടി

15. നനങ്ങാടികൾ ധാരാളമായി കണ്ടെത്തിയ കേരളത്തിലെ പ്രദേശം എവിടെ?


എങ്ങണ്ടിയൂർ (തൃശൂർ ജില്ല)


16. മഹാശിലായുഗത്തിന്റെ സ്മാരകങ്ങളായ മുനിയറകൾ കാണപ്പെടുന്നത് എവിടെ?


മറയൂർ

17. മറയൂർ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?


ഇടുക്കി

18. ഇടയ്ക്കൽ ഗുഹ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?


വയനാട്

19. ഇടയ്ക്കൽ ഗുഹകളിലെ ലിഖിതങ്ങളും നിലമ്പൂർ കാടുകളിൽ കണ്ടെത്തിയ ഏഴുത്തുകല്ലുകളിലെ ലിഖിതങ്ങളും ഏത് ലിപിയിലാണ്‌?


ദ്രാവിഡ ബ്രഹ്മി ലിപി

20. ഇടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര ഏതാണ്?


അമ്പുകുത്തി മല

RELATED POSTS

PSC Exam Notes

കേരള ചരിത്രം

Post A Comment:

0 comments: