Kerala History - 01

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
Kerala PSC Malayalam General Knowledge Questions and Answers -  219 
-----------------

1. പുരാതന കേരളത്തെക്കുറിച്ച് പരാമർശമുള്ള ഗ്രന്ഥങ്ങൾ ഏതൊക്കെ?


കേരളപ്പഴമ, കേരള മാഹാത്മ്യം, കേരള ദേശധർമം, കേരളനാടകം, കേരളോത്പത്തികൾ

2. പ്രാചീന കേരളത്തെക്കുറിച്ച് വിവരം നല്കുന്ന മലയാള കൃതികൾ ഏതൊക്കെ?


ഉണ്ണിയച്ചി ചരിതം, ഉണ്ണുനീലി സന്ദേശം, കോക സന്ദേശം, ചന്ദ്രോത്സവം എന്നിവ

3. കേരളത്തെക്കുറിച്ച് ഏറ്റവും പഴയ പരാമർശമുള്ള ഗ്രന്ഥം?


ഐതരേയാരണ്യകം

4. ഐതരേയാരണ്യകം ഏത് ഭാഷയിലാണ് രചിച്ചിരിക്കുന്നത്?


സംസ്കൃതം


5. മൂഷകവംശത്തിലെ പ്രശസ്ത രാജാവായ ശ്രീകണ്ഠന്റെ കൊട്ടാരം കവി ആരായിരുന്നു?


അതുലൻ

6. കേരളത്തെക്കുറിച്ച് പരാമർശമുള്ള രാമായണത്തിലെ കാണ്ഡം ഏതാണ്?


കിഷ്കിന്ധാകാണ്ഡം

7. കേരളത്തെക്കുറിച്ച് പരാമർശമുള്ള രഘുവംശത്തിലെ സർഗം ഏതാണ്?


പതിനാലാം സർഗം

8. കേരളത്തിന്റെ അപരനാമങ്ങൾ ഏതൊക്കെ?


മലയാള നാട്, കർമ്മഭൂമി, അഹിക്ഷേത്രം, ഭാർഗവക്ഷേത്രം, പരശുരാമക്ഷേത്രം

9. മുൻപ് കേരളം എന്ന പ്രദേശം ഇവിടം മുതൽ എവിടെ വരെയായിരുന്നു?


കന്യാകുമാരി മുതൽ ഗോകർണം വരെ

10. ചരിത്രപരമായി പ്രാധാന്യം അര്ഹിക്കുന്ന ആദ്യത്തെ കേരളീയ സാഹിത്യ കൃതി ഏതാണ്?


മൂഷകവംശം

RELATED POSTS

PSC Exam Notes

കേരള ചരിത്രം

Post A Comment:

0 comments: