Kerala PSC Malayalam General Knowledge Questions and Answers - 190

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------
ഇന്ന് മുതൽ തുടർച്ചയായ നമ്പരുകൾ ഇടുകയാണ്.
11. ഏതെല്ലാം ഭാഷകൾ ചേർന്നതാണ് മണിപ്രവാളം?
Answer :- മലയാളവും സംസ്കൃതവും

12. ബച്ചവത് റിപ്പോർട്ട്‌ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- പത്രപ്രവർത്തകരുടെ വേതനം

13. ഇന്ത്യയിലെ ആദ്യത്തെ, തദ്ദേശീയമായ നിശബ്ദ സിനിമ ഏതാണ്?
Answer :- രാജാ ഹരിശ്ചന്ദ്ര

14. Indian Institute of Astro Physics എവിടെ സ്ഥിതി ചെയ്യുന്നു?
Answer :- ബംഗളുരു

15. Botanical Survey of India യുടെ ആസ്ഥാനം എവിടെയാണ്?
Answer :- കൊൽക്കത്ത


16. All India Institute of Speech and Hearing എവിടെ സ്ഥിതി ചെയ്യുന്നു?
Answer :- മൈസൂർ

17. വിജയവാഡ ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
Answer :- കൃഷ്ണ

18. ജബൽപൂർ ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
Answer :- നർമദ

19. ഗുവഹാത്തി ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
Answer :- ബ്രഹ്മപുത്ര


20. സൂറററ് ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
Answer :- തപ്തി 

RELATED POSTS

Expected Malayalam Questions

LDC

LGS

LPSA

UPSA

Post A Comment:

0 comments: