Kerala PSC Malayalam General Knowledge Questions and Answers - 206

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
111. എത്രാമത്തെ ഭരണഘടനാ ഭേതഗതിയിലൂടെയാണ് വോട്ടിംഗ് പ്രായം 18 ആയി കുറച്ചത്?
Answer :- 61

112. ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് വോട്ടിംഗ് പ്രായം 18 ആക്കിയത്?
Answer :- രാജീവ് ഗാന്ധി

113. ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായം എത്രയാണ്?
Answer :- 25 വയസ്സ്

114. ലോകസഭയിലേയ്ക്ക് മത്സരിക്കാൻ കേട്ടിവയ്ക്കേണ്ട തുക എത്രയാണ്?
Answer :-  10,000 (പട്ടിക വർഗക്കാർക്ക് 5,000)

115. ഒരു സ്ഥാനാർഥിക്ക് കെട്ടിവച്ച തുക നഷ്ടമാകുന്നത് എപ്പോഴാണ്?
Answer :- പോൾ ചെയ്ത സാധുവായ വോട്ടിന്റെ ആറിലൊന്നെങ്കിലും ലഭിക്കാതെ വരുമ്പോൾ

116. ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ്സ് പൂർത്തിയാവണം?
Answer :- 25 വയസ്സ്

117. ഒന്നാമത്തെ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സിന് എത്ര സീറ്റ് ലഭിച്ചു?
Answer :- 364

118. ഒന്നാമത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ 16 സീറ്റുകൾ നേടിയ പ്രധാന പ്രതിപക്ഷ കക്ഷിയേത്?
Answer :- സി.പി.ഐ

119. 1957-ലെ രണ്ടാം ലോകസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സിന് എത്ര സീറ്റ് ലഭിച്ചു?
Answer :- 371

120. 1977-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകൾ നേടിയാണ്‌ ജനതാ പാർട്ടി അധികാരത്തിൽ വന്നത്?
Answer :- 295 

RELATED POSTS

Expected Malayalam Questions

ഇന്ത്യ/ഭാരതം

തിരഞ്ഞെടുപ്പ്

ലോകസഭ

Post A Comment:

0 comments: