Kerala PSC Malayalam General Knowledge Questions and Answers - 205

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
101. കേരളത്തിലെ ഒരെഒരു ലോകസഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത പിതാവും പുത്രനും ആരൊക്കെ?
Answer :- കെ.അനിരുദ്ധൻ, എ.സമ്പത്ത്

102. മൻമോഹൻ സിംഗ് എവിടുന്നുള്ള പാർലമെന്റ് അംഗം ആയിരുന്നു?
Answer :- അസമിൽ നിന്നുള്ള രാജ്യസഭാംഗം

103. ഏത് ലോകസഭാ മണ്ഡലത്തെയാണ് കെ.അനിരുദ്ധൻ, എ.സമ്പത്ത് എന്നിവർ പ്രതിനിധീകരിച്ചത്?
Answer :- ചിറയൻകീഴ്

104. കേരളത്തിൽ നിന്ന് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ ആരാണ്?
Answer :- ആനി മസ്കറിൻ (1952)

105. 3 വ്യത്യസ്ത മണ്ഡലങ്ങളിൽ നിന്നും ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കേരളീയ വനിതാ ആരാണ്?
Answer :- സുശീല ഗോപാലൻ

106. 4 സംസ്ഥാനങ്ങളിലെ 6 വ്യത്യസ്ത മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഏക വ്യക്തി ആരാണ്?
Answer :- അടൽ ബിഹാരി വാജ്പേയി

107. ലോകസഭയിൽ പ്രതിപക്ഷ കക്ഷിയായി ഇരുന്നീട്ടുള്ള ഏക സംസ്ഥാന പാർട്ടി ഏതാണ്?
Answer :- തെലുങ്കു ദേശം പാർട്ടി (1984)

108. ഇന്ത്യയിൽ വോട്ടിംഗ് പ്രായം ആദ്യം എത്രയായിരുന്നു?
Answer :- 21 വയസ്സ്

109. നിലവിൽ ഇന്ത്യയിലെ വോട്ടിംഗ് പ്രായം എത്ര?
Answer :- 18

110. ഏത് വർഷം മുതലാണ്‌ വോട്ടിംഗ് പ്രായം 18 വയസ്സായി നിശ്ചയിച്ചത്?
Answer :- 1989 

RELATED POSTS

Expected Malayalam Questions

ഇന്ത്യ/ഭാരതം

തിരഞ്ഞെടുപ്പ്

ലോകസഭ

Post A Comment:

0 comments: