Kerala PSC Malayalam General Knowledge Questions and Answers - 202

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

71. November 26 ഏത് ദിനമായി ആചരിക്കുന്നു?
Answer :- ദേശീയ നിയമ ദിനം

72. 1946-ൽ Constituent Assembly യുടെ സ്ഥിരം അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് ആരെയാണ്?
Answer :- ഡോ.രാജേന്ദ്രപ്രസാദ്

73. Constituent Assembly യിലെ മലയാളി അംഗങ്ങളുടെ എണ്ണം എത്രയായിരുന്നു?
Answer :- 17

74. Constituent Assembly നിയമ നിർമാണ സഭയായി മാറിയത് എന്നാണ്?
Answer :- 1947 August 14

75. 'ഇന്ത്യയുടെ രാഷ്ട്രീയ ജാതകം' എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ്?
Answer :- കെ.എം.മുൻഷി


76. ആമുഖമാണ് ഭരണഘടനയുടെ കീനോട്ട് എന്ന് പറഞ്ഞത്?
Answer :- ഏണസ്റ്റ് ബർക്കർ

77.  എം.എൻ.റോയ് ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന ആവശ്യം ആദ്യം അവതരിപ്പിച്ച പത്രം?
Answer :- ഇന്ത്യൻ പാട്രിയറ്റ്

78. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്നാണ്?
Answer :- 1950 ജനുവരി 26

79. ഇന്ത്യൻ ഭരണഘടനയുടെ ശിൽപി എന്നറിയപ്പെടുന്നത് ആരാണ്?
Answer :- ഡോ.ബി.ആർ.അംബേദ്‌കർ

80. Constituent Assembly യിലെ മലയാളി വനിതകൾ ആരൊക്കെ?
Answer :- ആനി മസ്ക്രീൻ , അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ  

RELATED POSTS

Expected Malayalam Questions

ഇന്ത്യന്‍ ഭരണഘടന

Post A Comment:

0 comments: