Kerala PSC Malayalam General Knowledge Questions and Answers - 200

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
51. അജന്താ ഗുഹകൾ കണ്ടെത്തിയ വർഷം ഏതാണ്?
Answer :- 1819

52. ആദ്യത്തെ ഇന്ത്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന വർഷം ?
Answer :-1952

53. ബ്രാഹ്മണ സഭ സ്ഥാപിക്കപ്പെട്ട വർഷം ?
Answer :- 1828

54. ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ ആരാണ്?
Answer :- അഡാ ലൗലേസ്

55. ഇന്ത്യയിൽ കാണുന്ന മാൻ വർഗങ്ങളിൽ ഏറ്റവും വലുത്?
Answer :- സാംബാർ

56. മുലപ്പാലിൽ ഉണ്ടാകുന്ന ഹോർമോണ്‍ ?
Answer :- പ്രോലാക്ടിൻ

57. ഇലക്ട്രോണിക് വോട്ടിംഗ് മിഷീനിൽ ഉൾകൊള്ളാൻ കഴിയുന്ന പരമാവധി സ്ഥാനാർഥികളുടെ എണ്ണം എത്ര?
Answer :- 64

58. ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നത് എവിടെ?
Answer :- നാസിക്

59. ഘാനയിലെ സ്വതന്ത്ര്യപ്രസ്ഥാനത്തിന് നേതൃത്വം നല്കിയത് ആരാണ്?
Answer :- ക്വാമി എൻക്രൂമ

60. ജ്ഞാനപീഠം, എഴുത്തച്ഛൻ , വള്ളത്തോൾ പുരസ്കാരം എന്നിവ നേടിയ ആദ്യ വ്യക്തി ആരാണ്?
Answer :- തകഴി 

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: