Kerala PSC Malayalam General Knowledge Questions and Answers - 199

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
41. ധാന്യമണികൾ മണ്ണിൽകുഴച്ച് നിർമിക്കുന്ന ധാന്യഗുളികകൾ അഥവാ ധാന്യപ്പന്തുകൾ വികസിപ്പിച്ചെടുത്ത രീതി ആവിഷ്കരിച്ചത് ആരാണ്?
Answer :- ഫുക്കുവോവ

42. മാജ്യാറുകൾ എവിടത്തെ ജനതയാണ്?
Answer :- ഹംഗറി

43. നംമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാവാക്ക്യവുമായി രൂപം കൊണ്ട സംഘടന?
Answer :- യോഗക്ഷേമസഭ

44. മാടമ്പ് കുഞ്ഞിരാമന്റെ യഥാർത്ഥ പേര് എന്താണ്?
Answer :- പി.ശങ്കരൻ നമ്പുതിരി

45. മന്നത്ത് പദ്മനാഭൻറെ ആത്മകഥ?
Answer :- എൻറെ ജീവിത സ്മരണകൾ

46. ശിവഗിരി തീർഥാടനത്തിന് പോകുന്നവർക്ക് മഞ്ഞ വസ്ത്രം നിർദേശിച്ചത് ആരാണ്?
Answer :- ശ്രീ നാരായണ ഗുരു

47. ഭഗവാൻ കാറൽ മാക്സ് പ്രസംഗം ഏത് നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- സി.കേശവദേവ്‌

48. ശ്രീനാരായണ ഗുരു ആരെയാണ് പിൻഗാമിയായി നിർദേശിച്ചത് ?
Answer :- ബോധാനന്ദ

49. ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി ?
Answer :- കുമാരനാശാൻ

50. മുത്തുസ്വാമി ദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതർ രൂപം നല്കിയ പ്രശസ്ത രാഗം ഏതാണ്?
Answer :- ഹംസധ്വനി 

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: