Kerala PSC Malayalam General Knowledge Questions and Answers - 187

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------
1. നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചത് ആരാണ്?
Answer :- നടരാജ ഗുരു 

2. ഏത് കോണ്‍ഗ്രസ്‌ സമ്മേളനത്തിലാണ് ടി.കെ.മാധവൻ വൈക്കം സത്യാഗ്രഹം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്?
Answer :- കാക്കിനാഡ 

3. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് ആരാണ്?
Answer :- ജി.ശങ്കരക്കുറുപ്പ് 

4. കായിക പരിശീലകർക്കുള്ള ദേശീയ അവാർഡ് ഏതാണ്?
Answer :- ദ്രോണാചാര്യ അവാർഡ് 

5. ആദ്യത്തെ വേദം എന്നറിയപ്പെടുന്നത്?
Answer :- ഋ ഗ്വേദം 

6. ജൈനമത സ്ഥപകൻ ആരാണ്?
Answer :- മഹാവീരൻ 

7. അശോകചക്രവർത്തിയുടെ തലസ്ഥാനം ഏതായിരുന്നു?
Answer :- പാടലീപുത്രം 

8. മുഗൾ ഭരണത്തിന് അടിത്തറയിട്ട യുദ്ധം?
Answer :- 1526-ലെ ഒന്നാം പാനിപ്പട്ട് യുദ്ധം 

9. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയം?
Answer :- അങ്കോർവാട്ട് 

10. ഇന്ത്യൻ യൂണിയന്റെ ഏറ്റവും തെക്കേയറ്റം ?
Answer :- ഇന്ദിരാ പോയന്റ് 

RELATED POSTS

Expected Malayalam Questions

LDC

LGS

LPSA

UPSA

Post A Comment:

0 comments: