Kerala PSC Malayalam General Knowledge Questions and Answers - 208

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
131. ഇന്ത്യയിൽ ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് വോട്ടെടുപ്പ് നടന്നത് എവിടെ?
Answer :- വടക്കൻ പറവൂർ , 1982

132. ഇന്ത്യൻ Parliament-ലെ ആകെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എത്ര?
Answer :- 776 (543+233)

133. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് വോട്ടെടുപ്പ് നടന്ന ആദ്യ സംസ്ഥാനം ഏത്?
Answer :- ഗോവ

134. കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എന്നാണ്?
Answer :- 1993 ഡിസംബർ 3

135. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എന്നാണ്?
Answer :- 1950 ജനുവരി 25

136. ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നത് എന്നാണ്?
Answer :- ജനുവരി 25

137. ഇന്ത്യയിൽ ബജറ്റ് സംവിധാനം ആരംഭിച്ചത് എന്നാണ്?
Answer :- 1860 ഏപ്രിൽ 7

138. ഇന്ത്യയിലെ സാമ്പത്തിക വർഷം എന്ന് മുതൽ എന്ന് വരെയാണ്?
Answer :- ഏപ്രിൽ 1 മുതൽ മാർച്ച്‌ 31 വരെ

139. ഇന്ത്യയിലെ സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ മാർച്ച്‌ 31 വരെയായി നിശ്ചയിക്കപ്പെട്ടത് എന്ന്?
Answer :- 1867ൽ

140. ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരാണ്?
Answer :- ആർ.ഷണ്മുഖം ചെട്ടി ( 1947 നവംബർ 26) 

RELATED POSTS

Expected Malayalam Questions

ഇന്ത്യ/ഭാരതം

തിരഞ്ഞെടുപ്പ്

ലോകസഭ

സാമ്പത്തികം

Post A Comment:

0 comments: