Kerala PSC Malayalam General Knowledge Questions and Answers - 174 (പരിസ്ഥിതി ക്വിസ്)

1. ഭൗമദിനമായി ആചരിക്കുന്നത് എന്ന്?
Answer: ഏപ്രിൽ 22

2. പമ്പാനദിയിൽ വെള്ളം കുറഞ്ഞതിനാൽ ചരിത്രത്തിലാദ്യമായി വള്ളംകളി മുടങ്ങിയവർഷം?
Answer: 2003

3. മാവിന്റെ ജന്മ രാജ്യം?
Answer: ഇന്ത്യ

4 ലോകത്തിലെ ഏറ്റവും വലിയ തേക്കുമരം എവിടെയാണ്?
Answer: പറമ്പിക്കുളം

5. കേരളത്തിൽ ഉദ്ഭവിച്ച് കർണാടകയിലേയ്ക്ക് ഒഴുകുന്ന ഏക നദി?
Answer: കബനി

6. അടയിരുന്ന് മുട്ട വിരിയിപ്പിക്കുന്ന ആൺപക്ഷി?
Answer: പെൻഗ്വിൻ

7. പശു ഏത് രാജ്യത്തിന്റെ ദേശീയ മൃഗമാണ്?
Answer: നേപ്പാൾ

8. ഏററവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം?
Answer: ഗുജറാത്ത്

9 ലോകത്താദ്യമായി കടലിനടിയിൽ മന്ത്രിസഭാ യോഗം ചേർന്ന രാജ്യം?
Answer: മാലിദ്വീപ്

10. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി?
Answer: ഹുയാങ് ഹോ

11. ലോകത്തിൽ ഏററവുമധികം കൃഷി സ്ഥലം ഏത് രാജ്യത്താണ്?
Answer: ചൈന

12. ' വെള്ളം വെള്ളം സർവ്വത്ര, തുള്ളി കുടിപ്പാനില്ലത്രേ ' ഇത് ആരുടെ വരികൾ?
Answer: സാമുവൽ കോളറിഡ്ജ്

13. പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്നത്?
Answer: കടൽക്കുതിര

14. താമര ഏതെല്ലാം രാജ്യങ്ങളുടെ ദേശീയ പുഷ്പമാണ്?
Answer: ഇന്ത്യ, വിയറ്റ്നാം

15. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?
Answer: കാസർകോഡ്

16. ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ പോസ്റ്റാഫീസ്?
Answer: അൻറാർട്ടിക്കയിൽ

17. ആഹാരമായി ഉപയോഗിക്കുന്ന പുഷ്പം?
Answer: കോളിഫ്ലവർ

18. ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Answer: മാങ്കോസ്റ്റിൻ

19. കർഷകമിത്രം എന്നറിയപ്പെടുന്ന പാമ്പ്?
Answer: ചേര

20. മരം കയറാൻ കഴിവുള്ള മത്സ്യം ?
Answer: അനാബസ്

RELATED POSTS

Expected Malayalam Questions

Kerala PSC Selected Questions

Post A Comment:

0 comments: