Kerala PSC Malayalam General Knowledge Questions and Answers - 185

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------
1. അന്തർദേശീയ യോഗദിനം എന്നാണ്?
ANSWER :- ജൂണ്‍ 21

2. ജൂണ്‍ 21 അന്തർദേശീയ യോഗാദിനം ആചരിക്കാൻ United Nations General Assembly  തീരുമാനിച്ചത് എന്നാണ്?
ANSWER :- 2014 ഡിസംബർ 11

3. യോഗയുടെ ജന്മദേശം?
ANSWER :- ഭാരതം

4. World Yoga ഡേ-യോട് അനുബന്ധിച്ച് ധനവകുപ്പ് പുറത്തിറക്കിയ നാണയങ്ങളുടെ മൂല്യം എത്രയാണ്?
ANSWER :- 10,100 രൂപ നാണയങ്ങൾ
5. യോഗയുടെ ചുമതലയുള്ള കേന്ദ്ര മന്ത്രി?
ANSWER :- ശ്രീപാദ് നായിക് (ആയുഷ് വകുപ്പ്) as on June 28

6. യോഗയുടെ പിതാവ് എന്നറിയപ്പെടുന്നത്?
ANSWER :- പതഞ്ജലി (150 BC)

7. യോഗസുത്ര എന്ന പുസ്തകം രചിച്ചത് ആരാണ്?
ANSWER :- പതഞ്ജലി

8. യോഗയെക്കുറിച്ച് പരാമർശമുള്ള വേദം?
ANSWER :- ഋഗ്വേദം

9. യോഗ പരിശീലകനെ യോഗി എന്ന് വിളിക്കുന്നു. യോഗ പരിശീലകയെ വിളിക്കുന്നത്‌ എങ്ങനെ?
ANSWER :- യോഗിനി

10. യോഗഗുരു ബാബാ രാംദേവിന്റെ യഥാർത്ഥ പേര് ഏന്താണ്?
ANSWER :- രാമകൃഷ്ണ യാദവ്
11. എത്ര രാജ്യങ്ങൾ World Yoga Day -യിൽ പങ്കാളിയായി?
ANSWER :- 191

12. ഡൽഹിയിലെ രാജ്പഥിൽ നടന്ന യോഗാഭ്യാസത്തിന്  ആരാണ് നേതൃത്വം നല്കിയത് ?
ANSWER :- നരേന്ദ്രമോഡി

13. June 21-ലോക യോഗദിനമാക്കാനുള്ള ഇന്ത്യൻ നിർദേശത്തെ United Nations General Assembly യിൽ എത്ര രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു?
ANSWER :- 177

14. പതഞ്ജലി യോഗപീഠ് സ്ഥാപകൻ ആരാണ്?
ANSWER :- ബാബാ രാം ദേവ്

15. ഇന്ത്യയിൽ യോഗദിനാചരണത്തിന് മുഖ്യ വേദിയായ സ്ഥലം?
ANSWER :- രാജ്പഥ് ,New Delhi

16. June 21-ന് UN ആസ്ഥാനത്ത് നടക്കുന്ന ലോക യോഗദിനാചരണത്തിൽ ഭാരതത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തത് ആരാണ്?
ANSWER :- സുഷമ സ്വരാജ്
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

LDC

LGS

LPSA

UPSA

VEO Exam Special

Post A Comment:

0 comments: