Kerala PSC Malayalam General Knowledge Questions and Answers - 184

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------
1. ഈർപ്പം അളക്കുന്ന ഉപകരണം ഏതാണ്?
Answer :- ഹൈഗ്രോമീറ്റർ

2. സർഗാസോ കടൽ ഏത് സമുദ്രത്തിൻറെ ഭാഗമാണ്?
Answer :- Atlantic Ocean

3. ചിപ്കോ പ്രസ്ഥാനം ഏന്തിനുവേണ്ടി നിലകൊള്ളുന്നു?
Answer :-  പരിസ്ഥിതി സംരക്ഷണം

4. Indian Union Budget-ന്റെ പിതാവ് ആരാണ്?
Answer :-  പി.സി.മഹലോനോബീസ്

5. ഇന്ത്യയിൽ ഏത് മേഖലയിലാണ് സഹകരണപ്രസ്ഥാനം ആദ്യമായി ആരംഭിച്ചത്?
Answer :- കാർഷിക കടം

6. മദർതെരേസയുടെ യഥാർത്ഥ പേര് ഏന്താണ് ?
Answer :- Anjezë Gonxhe Bojaxhiu

7. മദർ തെരേസ ജനിച്ച സ്ഥലം ഏതാണ്?
Answer :- Macedonia

8. മിസ്റ്റർ നൈറ്റ് എന്നറിയപ്പെട്ട റഷ്യൻ നേതാവ്?
Answer :- ആൻഡ്രെയിഗ്രോമൈകോ

9. കുടൽ കമ്മീഷൻ ഏന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത്?
Answer :- ഗാന്ധി സ്മാരക നിധിയുടെ പ്രവർത്തനം

10. വിമോചന സമരകാലത്ത് ജീവശിഖാജാഥ നയിച്ചത് ആരാണ്?
Answer :- മന്നത്ത് പദ്മനാഭാൻ
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

LDC

LGS

LPSA

UPSA

Post A Comment:

0 comments: