Kerala PSC Malayalam General Knowledge Questions and Answers - 181

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam |  Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------
1. മണ്ഡരി രോഗം ബാധിക്കുന്നത് ഏത് വിളയെയാണ്?
Answer :- നാളികേരം

2. മണ്ഡരി രോഗത്തിന് കാരണമായ രോഗാണു?
Answer :- വൈറസ്

3. ഏത് വിളയെയാണ് 'കാറ്റുവീഴ്ച' രോഗം ബാധിക്കുന്നത്?
Answer :- തെങ്ങിനെ

4. തെങ്ങിന്റെ കൂമ്പ് ചീയലിനു കാരണമായ രോഗാണു?
Answer :- ഫംഗസ്
5. കേരള സർക്കാർ ഏറ്റവും മികച്ച കേരകർഷകന് നൽകുന്ന ഏറ്റവും ഉയർന്ന അവാർഡ് ?
Answer :- കേരകേസരി

6. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയുന്ന കിഴങ്ങുവിള ?
Answer :- മരച്ചീനി

7. കേരളത്തിൽ മരച്ചീനി കൃഷിയെ പ്രോത്സാഹിപ്പിച്ച രാജാവ്?
Answer :- ശ്രീ വിശാഖം തിരുനാൾ

8. കേരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി കൃഷി ഉള്ള ജില്ല?
Answer :- തിരുവനന്തപുരം

9. മരച്ചീനി ഇന്ത്യയിൽ കൊണ്ടുവന്നത് ആരാണ്?
Answer :- പോർച്ചുഗീസുകാർ

10. 'മൊസൈക്ക് രോഗം' പ്രധാനമായും ബാധിക്കുന്ന വിളകൾ ഏതൊക്കെ?
Answer :- മരച്ചീനി, പുകയില

-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

KERALA

കാര്‍ഷിക കേരളം

കാർഷിക രംഗം

Post A Comment:

0 comments: